ഡെൽറ്റാ പ്ലസ് വകഭേദം അതീവ അപകടകാരിയെന്ന് കേന്ദ്രം

ഡെൽറ്റാ പ്ലസ് വകഭേദം അതീവ അപകടകാരിയെന്ന് കേന്ദ്രം ; പ്രതിദിന കോവിഡ് കേസുകൾ ഇന്ത്യയിൽ...

0
ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ കുറയുന്നു.50,848 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3 കോടി കടന്നു.കഴിഞ്ഞ ദിവസം 54...
കേരള ലളിത കലാ അക്കാദമി

കേരള ലളിത കലാ അക്കാദമിയെ സംരക്ഷിക്കാൻ പുന:സംഘടന കൊണ്ട് കഴിയുമോ; ആവശ്യവുമായി സംസ്ഥാനത്തെ ദൃശ്യ...

0
കേരള ലളിത കലാ അക്കാദമി സംരക്ഷിക്കാൻ പുന:സംഘടന ആവശ്യമാണെന്ന് സംസ്ഥാനത്തെ ദൃശ്യ കലാകാര സമൂഹം ആവശ്യപ്പെട്ടു. കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ സാംസ്ക്കാരിക സ്ഥാപനമാണ് ലളിത കലാ അക്കാദമി. കേരളത്തിന്റെ...
കൊല്ലത്ത് ആംഫിബിയൻ വാഹനങ്ങൾ വരുന്നു

കൊല്ലത്ത് ആംഫിബിയൻ വാഹനങ്ങൾ വരുന്നു; വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി

0
സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹന സൗകര്യം വരുന്നു. ജലാശയങ്ങളിലും കരയിലും സഞ്ചരിക്കാവുന്ന വാഹനമാണ് ആംഫിബിയൻ. അഷ്ടമുടി കേന്ദ്രീകരിച്ചാണ് ആംഫിബിയൻ വാഹനങ്ങൾ പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുന്നത്. കൊല്ലത്തെ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ കണക്കിലെടുത്താണ് ജൈവ വൈവിധ്യ സർക്യൂട്ടിന്റെ...
കൊല്ലത്ത് തീരദേശം സംരക്ഷിക്കാൻ നടപടി വൈകുന്നു

കൊല്ലത്ത് തീരദേശം സംരക്ഷിക്കാൻ നടപടി വൈകുന്നു; തീരദേശവാസികൾ പേടി സ്വപ്നത്തിൽ

0
കൊല്ലത്ത് തീരദേശം സംരക്ഷിക്കാൻ നടപടി വൈകുന്നു. ഒരു പദ്ധതിയുമില്ല. കടലേറ്റ സമയം തീരദേശവാസികളുടെ ജീവിതം തീർത്തും ദു:സ്സഹമാണ്. പേടി സ്വപ്നം കൂടിയാണ്.
കൊല്ലത്ത് കണ്ടൽക്കാട് സംരക്ഷിക്കാൻ പദ്ധതി

കൊല്ലത്ത് കണ്ടൽക്കാട് സംരക്ഷിക്കാൻ പദ്ധതി; പ്രാദേശ സമിതികൾ വരുന്നു

0
കണ്ടൽക്കാട് സംരക്ഷണത്തിന് കൊല്ലം ജില്ലയിൽ പ്രാദേശിക സമിതി വരുന്നു. കണ്ടലിന്റെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സമിതി വരുന്നത്. രണ്ട് വർഷത്തിനിടെ അഷ്ടമുടിക്കായലോരത്ത് 16, 680 കണ്ടൽ തൈകൾ...
കേരളത്തിൽ മദ്യനിരക്ക് പുതുക്കി

കേരളത്തിൽ മദ്യനിരക്ക് പുതുക്കി ; നാളെ മുതൽ നിലവിൽ വരും

0
കേരളത്തിൽ പുതുക്കിയ മദ്യനിരക്ക് നാളെ മുതൽ നിലവിൽ വരും. നിലവിൽ വരുന്നത് ഏഴു ശതമാനം വർദ്ധനയാണ്. ഇതോടെ വർധിക്കുന്നത് ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ്. ഒന്നാം തീയതിയുള്ള...
കേരളത്തിൽ ഇന്ന് 11,647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 11,647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

0
കേരളത്തില്‍ ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600,...
ചോദ്യം ചെയ്യലിന് ഹാജരായി

ചോദ്യം ചെയ്യലിന് ഹാജരായി ; ഐഷാ സുൽത്താന

0
ഐഷാ സുൽത്താന ചോദ്യം ചെയ്യലിനായി കവരത്തിയിലെ ലക്ഷദ്വീപ് എസ് പി ഓഫീസിലാണ് ഹാജരായത്. വൈകുന്നേരം നാലു മണിക്ക് അഭിഭാഷകനൊപ്പമാണ് ഐഷാ എത്തിയത്. ലക്ഷദ്വീപ് എസ് പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ബയോ...
കേന്ദ്രനീക്കത്തിനെതിരെ ശക്തമായ വിമർശനം

കേന്ദ്രനീക്കത്തിനെതിരെ ശക്തമായ വിമർശനം ; സെൻസറിങ് സർട്ടിഫിക്കറ്റ്‌ ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ

0
സെൻസറിങ് സർട്ടിഫിക്കറ്റ്‌ ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ പിടിമുറുക്കുന്ന കേന്ദ്രനീക്കത്തിനെതിരെ വിമർശനം ശക്തമാകുന്നു. പരാതി ഉയർന്നാൽ സെന്‍സര്‍ചെയ്ത സിനിമകളും പുനഃപരിശോധിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന വ്യവസ്ഥകളോടെയുള്ള കരട് നിര്‍ദേശം കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു....
കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ആമസോണ്‍ വിതരണം നിര്‍ത്തി

കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ആമസോണ്‍ വിതരണം നിര്‍ത്തി

0
കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ആമസോണ്‍ വിതരണം നിര്‍ത്തി .സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ സംസ്ഥാന ലോക്ക്ഡൌണ്‍ ഇല്ലാതെ...