സെപ്തംബര്‍ 30 വരെ നീട്ടി ; വാഹന രേഖകളുടെ കാലാവധി
കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന രേഖകളുടെ സാധുത 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെതാണ് നടപടി.
1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റിന്റെയും 1989ലെ സെന്‍ട്രല്‍ മോട്ടോര്‍...
12 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താൻ കുവൈത്തിൽ അംഗീകാരം ; ജൂലൈ മുതല്‍
ജൂലൈ 1 മുതല്‍ 12 രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗം അംഗീകാരം നല്കി. ബോസ്നിയ ഹെര്‍സെഗോവിന, ബ്രിട്ടന്, സ്പെയിന്, അമേരിക്ക, നെതര്‍ലന്‍ഡ്,...
യൂത്ത് ലീഗ് നേതാവ് ; സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ പട്ടാമ്പി സ്വദേശി
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ പട്ടാമ്പി സ്വദേശി യൂത്ത് ലീഗ് നേതാവെന്ന് റിപ്പോർട്ട്. സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ മുസ്ലീംലീഗിന്റെ പട്ടാമ്പി മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനായ കെ ടി സുഹൈലിന് ബന്ധമുണ്ടെന്നാണ് വിവരം. കുലുക്കല്ലൂര്‍ സ്വദേശിയായ...
പാര്‍ട്ടി ബന്ധമെന്ന പേരില്‍ ശബ്ദരേഖ പുറത്ത് ; സ്വര്‍ണക്കവര്‍ച്ച
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് പണം തട്ടുന്ന (പൊട്ടിക്കുന്ന) സംഘത്തില്‍ ആരൊക്കെ എന്ന സൂചന നല്കി ശബ്ദരേഖ പുറത്ത്. കരിയറും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള സംഭാഷണം എന്ന പേരിലാണ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്....
കൊല്ലപ്പെട്ടു ; ലഷ്കറെ തോയ്ബ തീവ്രവാദി
ലഷ്കറെ തോയ്ബ തീവ്രവാദി കൊല്ലപ്പെട്ടു.ജമ്മുകശ്മീർ പോലീസ് ഇന്നലെ പിടികൂടിയ നദീം അബ്രാർ ആണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ മറ്റൊരു തീവ്രവാദി പോലീസ് സംഘത്തിന് നേരെ വെടിയുതിർത്തു. തുടർന്ന് വെടിവെപ്പിൽ അബ്രാർ കൊല്ലപ്പെട്ടതായി പോലീസ്അറിയിച്ചു....
മൃതദേഹം കണ്ടെത്തി ; പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ
വടകരയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകന് ഷിയാസിന്റെ (22 ) മൃതദേഹമാണ് കണ്ടെത്തിയത്. തുറശ്ശേരിക്കടവ് പാലത്തിന് സമീപം പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട്
ഷിയാസിനെ കാണാതാവുകയായിരുന്നു....
വിസ്മയയുടെ മരണം ; കിരണ്‍ കുമാറിനെ ഇന്ന് വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും
വിസ്മയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് കിരണ്‍ കുമാറിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. വിസ്മയ കൊല്ലപ്പെട്ട വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കിരണ്‍. പെണ്‍കുട്ടിയെ...
പോലീസ് മേധാവി ബെഹ്റ നാളെ വിരമിക്കും
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ബുധനാഴ്ച സർവീസിൽനിന്ന് വിരമിക്കും. കേരള പോലീസിന് ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ചാണ് പടിയിറങ്ങുന്നത്. ഒഡിഷയിലെ ബെർഹംപുർ സ്വദേശിയായ ബെഹ്റ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ്. എൻഐഎയിലും സിബിഐയിലും...
അറസ്റ്റിലായ ശിഹാബ് അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരൻ ; സ്വർണക്കവർച്ചാ കേസ്
കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായ മഞ്ചേരി പാണ്ടിക്കാട് സ്വദേശി മുഹമ്മദലി ശിഹാബ് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലക്കാരൻ. കഴിഞ്ഞ മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ സജീവമായുണ്ടായിരുന്ന ഇയാൾക്ക്...
ലക്ഷദീപ് വിഷയത്തിൽ ഇടത് എം പിമാർ സമർപ്പിച്ച ഹർജി ; ഇന്ന് ഹൈക്കോടതി...
ലക്ഷദീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടി ചോദ്യം ചെയ്ത് ഇടത് എം പി മാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പാർലിമെന്റ് അംഗങ്ങളായ എളമരം കരിം, വി. ശിവദാസൻ, എ.എം...
























