ഏലത്തുരിൽ എൻസി കെ തന്നെ , മാണി സി കാപ്പൻ
ഏലത്തൂർ മണ്ഡലത്തിൽ എൻസി കെ സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ . ഇക്കാര്യം ഉറപ്പിച്ചതാണ് . ചെന്നിത്തല ഈ വിഷയത്തിൽ താനുമായി ബന്ധപ്പെട്ടിട്ടില്ല . മറ്റു ഘടകകക്ഷികളിൽ പെട്ടവർ നാമനിർദേശം...
ടി.വി ദിനകരനെ ഭയന്ന് അണ്ണാ ഡിഎംകെ. , തെക്കൻ തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ...
തെക്കൻ തമിഴ് നാട്ടിൽ ടി.വി ദിനകരൻ അമ്മാ മുന്നേറ്റ കഴകം കക്ഷി അണ്ണാ ഡി.എം.കെ യെ തൂത്തെറിയുമെന്ന് ഏറെകുറെ ഉറപ്പുള്ള സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത് . തേവർ സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ണിൽ...
ആര്യാടൻ ഷൗക്കത്ത് മലപ്പുറം ഡി.സി.സി പ്രസിഡൻ്റ്
മലപ്പുറത്ത് ആര്യാടൻ ഷൗക്കത്ത് പുതിയ ഡിസിസി പ്രസിഡൻ്റായി ഇന്ന് ചുമതലയേൽക്കും . നിലവിലെ ഡി.സി.സി പ്രസിഡൻ്റ് വി.വി പ്രകാശ് നിലമ്പൂരിൽ സ്ഥാനാർത്ഥിയായ സാഹചര്യത്തിലാണ് സ്ഥാന മാറ്റം . ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന്...
തിരുവനന്തപുരം മണ്ഡലം ആർക്കൊപ്പം ? ശിവകുമാറിൻ്റെ ജനപിന്തുണയെ മറികടക്കാൻ കൃഷ്ണ കുമാറിനും ആൻറണി രാജുവിനും...
കേരളം ഉറ്റ് നോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം . ഇവിടെ ജനവിധി ആർക്കൊപ്പമെന്ന ആശങ്കയിലാണ് വിവിധ രാഷ്ട്രീയ കക്ഷികൾ .
ശിവകുമാർ എന്ന ജനപ്രിയ നേതാവിൻ്റെ സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് ഇക്കുറി ബി.ജെ.പി സിനിമാ താരം...
നല്ല കാര്യങ്ങൾ നേരും നെറിയോടും ചെയ്യുകയാണ് ആഗ്രഹം; ചവറ NDA സ്ഥാനാർത്ഥി സീരിയൽ നടൻ...
നന്മയ്ക്കും പ്രയാസത്തിനും പരിഹാരം കാണുകയാണ് ലക്ഷ്യം. എല്ലാ കാര്യങ്ങൾക്കും അഹോരാത്രം പ്രവർത്തിക്കും.
വിജയിച്ച് വന്നാൽ തീർച്ചയായും വികസനം എന്നത് ജനങ്ങൾ നേരിട്ട് കാണും.
പുതിയ കാൽവെയ്പാണ്. കൂടുതൽ അനുഭവങ്ങൾ പറയാൻ ഒന്നുമില്ല.
നല്ല കാര്യങ്ങൾ നേരോടും നെറിയോടും...
എനിക്ക് പകരം രമണന്‍ ഗോദയില്‍ ഇറങ്ങും സുധാകരനെ ട്രോളി സോഷ്യല്‍ മീഡിയ
ധര്‍മ്മടത്ത് മത്സരിക്കാന്‍ താനില്ലെന്ന് കെ.പി.സി.സിയെ അറിയിച്ചതായി കെ.സുധാകരന്‍ . നേരത്തെ അറിയിച്ചിരുന്നെങ്കില്‍ തയ്യാറെടുപ്പ് നടത്താമായിരുന്നു. അങ്ങനെ എങ്കില്‍ മണ്ഡലത്തില്‍ അട്ടിമറിയുണ്ടാക്കാമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടത്ത് കോണ്‍ഗ്രസിനായി രഘുനാഥിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം...
ബാല ശങ്കറിൻ്റെത് വൈകാരികത മാത്രം , ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് ജയിക്കും , മുരളീധരൻ
ചെങ്ങന്നൂരിൽ സീറ്റ് ലഭിക്കാത്തതിൽ ബാല ശങ്കർ നടത്തിയ പ്രതികരണം വൈകാരികതയുടെ പുറത്ത് ഉരുത്തിരിഞ്ഞ് വന്നതാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ . ആരുടെയും പോക്കറ്റിൽ നിന്നെടുത്തല്ല സീറ്റ് നൽകുന്നത് . കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്കാണ്...
പിണറായി വിജയന് മേൽ കുരുക്ക് മുറുകുന്നു , ലാവ്ലിൻ കേസിൽ വിജയനെതിരെ കേസെടുക്കാൻ...
1996 ഒക്ടോബർ 15നാണ് വൈദ്യുത മന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കാനഡിയിലെ ലാവ്ലിൻ കമ്പനിയുമായി ചർച്ച നടത്തുന്നത് . 20. 31 കോടിയുടെ കൾസൾട്ടൻസി ഫീസിനു പുറമെ 149. 15 കോടിയുടെ ഉപകരണം...
കുണ്ടറയിൽ പി സി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണം; യൂത്ത് കോൺഗ്രസ് കുണ്ടറ അസംബ്ളി മണ്ഡലം
കുണ്ടറ നിയോജക മണ്ഡലത്തിൽ പി സി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കുന്നതിലുളള അനശ്ചിതത്വത്തിനെതിരെ യൂത്ത് കുണ്ടറ അസംബ്ളി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കൊല്ലം ഡി സി സി ആഫീസ് പടിക്കൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
മുഖ്യമന്ത്രിയെ നേരിടാന്‍ ; കണ്ണൂരിന്റെ ടിപ്പു സുല്‍ത്താന്‍ സുധാകരനെ ഇറക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നീക്കം ;...
മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭ കാണിക്കാതിരിക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി കോണ്‍ഗ്രസ്. പിണറായിക്കെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന പ്രവര്‍ത്തകരുടെ പൊതു ആവശ്യം പരിഗണിച്ച് കെ സുധാകരനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന്...

























