തമിഴ്നാട്ടില്‍ പടക്കശാലയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു.12 പേര്‍ക്ക് പരിക്ക്
തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വളയപ്പെട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുത്തുമീന ഫയര്‍ വര്‍ക്സ് എന്ന പടക്കശാലയാണ് കത്തിനശിച്ചത്. പ്രദേശവാസിയും തൊഴിലാളിയുമായ ജയരാമന് ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു....
ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജ്;1.64 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം
ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജിന് കേന്ദ്രസര്‍ക്കാര്‍. 1.64 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ബിഎസ്എന്‍എല്‍ 5 ജി സര്‍വീസിനായി സ്പെക്ട്രം സംവരണം ചെയ്യും. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയതായി ടെലികോം...
മന്ത്രിമാരുടെയും എം.എൽഎമാരുടെയും ശമ്പളം പരിഷ്ക്കരണം; കമ്മിഷനെ നിയോഗിച്ചു.
മന്ത്രിമാരുടെയും എം.എൽഎമാരുടെയും ശമ്പളം പരിഷ്ക്കരിക്കും. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിസഭ കമ്മിഷനെ നിയോഗിച്ചു. കിഫ്ബിക്ക് കീഴിൽ പ്രത്യേക കൺസൾട്ടൻസി കമ്പനി ആരംഭിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി. മന്ത്രിമാർ , എം.എൽ.എമാർ...
ജാഗ്രതാ സമതികൾ കാര്യക്ഷമമല്ല; പ്രശ്ന പരിഹാര സെൽ വേണമെന്ന് വനിത കമ്മിഷൻ
ജാഗ്രതാ സമതികൾ കാര്യക്ഷമമല്ലെന്നും തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾക്ക് പൂർണ പരിഹാരമായില്ലെന്നും വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. പത്തിലധിതം സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങൾ പ്രശ്ന പരിഹാര സെൽ വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും...
ബഫര്‍ സോൺ; 2019ലെ തീരുമാനത്തില്‍ ഭേദഗതി വരുത്തുമെന്ന് എ.കെ ശശീന്ദ്രന്
ബഫര്‍ സോൺ വിഷയത്തിൽ 2019ലെ തീരുമാനത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. 2020ലെ മന്ത്രിതല തീരുമാനം നിലനില്ക്കും. ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കുമെന്ന സര്‍ക്കാരിന്റെ നയം നേരത്തെ...
സില്‍വര്‍ ലൈനിൽ സാമൂഹികാഘാതപഠനം തുടരും; പുനര്‍വിജ്ഞാപനം നടത്താൻ നീക്കം
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാതപഠനം തുടരാന്‍ നടപടികള്‍. നിലവില്‍ കാലവധി കഴിഞ്ഞ ജില്ലകളില്‍ പുനര്‍വിജ്ഞാപനം നടത്താനാണ് നീക്കം. പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം.സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്ര അനുമതിക്ക് മുന്‍പ് ചെയ്ത്...
സൗദി അറേബ്യയുടെ തെക്കന്‍ മേഖലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; മഴ തുടരുന്നു
സൗദി അറേബ്യയുടെ തെക്കന്‍ മേഖലയിലുള്ള അസീര്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. അബഹ, അല്‍മജാരിദ, തനൂമ, രിജാല്‍ അല്മാ, നമാസ്, തരീബ്,...
ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു; വത്തിക്കാന്‍ പ്രതിനിധി നേരിട്ട് കണ്ട് രാജി ആവശ്യപ്പെട്ടതിന്...
വത്തിക്കാന്‍ പ്രതിനിധി നേരിട്ട് കണ്ട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു.സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച്...
കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല; പരുക്കിനെ തുടന്ന്
കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണ്ണമെഡൽ ജേതാവുകൂടിയായ നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസിൽ മത്സരിക്കില്ല. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരുക്കേറ്റതാണ് നീരജ് പിന്മാറാനുള്ള കാരണം. നാഭിയുടെ താഴ് ഭാഗത്തേറ്റ പരുക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ്...
ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍; സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി
സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന്...





















