പപ്പടം കിട്ടിയില്ല; വിവാഹവേദിയില്‍ കൂട്ടത്തല്ല്
ഹരിപ്പാട് മുട്ടത്ത് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വിവാഹവേദിയില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ മൂട്ടത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. മുട്ടം സ്വദേശിയായ വധുവിന്റേയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റേയും...
കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്; 9500 രൂപ ഓണം ബോണസ് അഡ്വാന്‍സും
കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്കും ഫാക്ടറി ജീവനക്കാര്‍ക്കും ഈ വര്‍ഷം 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാന്‍സും നല്‍കുന്നതിന് തീരുമാനമായി. നിയമസഭാ കോംപ്ലക്‌സിലെ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ...
നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റ്; ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്
ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്. 40 ടണ്‍ ഭാരമാണ് റോക്കറ്റിനുള്ളത്. എട്ട് മുതല്‍ 14 ദിവസത്തിനുള്ളില്‍ റോക്കറ്റ് ചന്ദ്രനിലെത്തും. മൂന്നാഴ്ചത്തെ ഭ്രമണത്തിന് ശേഷമാണ്...
ഹിജാബ് നിരോധനം; എതിരായ ഹർജികളിൽ ഇടപെട്ട് കോടതി
കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് എതിരായ ഹർജികളിൽ ഇടപെട്ട് കോടതി.
കർണാടക സർക്കാരിന് നോട്ടീസ് അയച്ചു. ഹർജികൾ അടുത്ത തിങ്കളാഴ്ച്ച കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹർജി പരിഗണിക്കുന്നത്...
നീറ്റ് പിജി NEET-PG 2022 കൗൺസിലിങ്ങിൽ ഇടപെടില്ല; സുപ്രീം കോടതി
സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കാനിരിക്കുന്ന നീറ്റ് പിജി NEET-PG 2022 കൗൺസിലിങ്ങിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചാണ് വാക്കാലുള്ള പരാമർശം നടത്തിയത്. നീറ്റ് പി...
ഉരുൾപൊട്ടലിൽ അഞ്ച് വയസുകാരൻ അടക്കം 5 പേർ മരിച്ചു; തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക്...
ഇടുക്കി തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടി അഞ്ച് വയസുകാരൻ അടക്കം 5 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി, മകൾ ഷിമ,...
അമേരിക്കയിൽ കെട്ടിടത്തിനു തീയിട്ട ആക്രമണം; വെടിവയ്പ്പിൽ നാല് മരണം
അമേരിക്കയിലെ ഹൂസ്റ്റണിൽ കെട്ടിടത്തിനു തീയിട്ട ശേഷം അക്രമി നടത്തിയ വെടിവയ്പ്പിൽ നാല് പേർ മരിച്ചു. യുഎസിലെ ഹൂസ്റ്റണിലാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ച നാല് പേരിൽ ഒരാൾ അക്രമിയാണ്. 8020...
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴ; ഒപ്പം ഇടിയും മിന്നലിനും സാധ്യത
സംസ്ഥാനത്ത് ഈ മാസം ശേഷിക്കുന്ന ദിനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്.
തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലും...
വിഴിഞ്ഞത്ത് ഇന്ന് കടൽ സമരം; സമരം വീണ്ടും ശക്തമാകും
വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ഇന്ന് വീണ്ടും ശക്തമാകും. കടൽ സമരം ഇന്ന് വീണ്ടും നടത്തനാണ് പ്രതിഷേധക്കാരുടെ തീരുമാനം. മുതലപ്പൊഴിയിൽ നിന്നുള്ള വള്ളങ്ങൾ ആണ് കടൽ മാർഗം തുറമുഖം വളയുക. കരമാർഗ്ഗവും തുറമുഖം ഉപരോധിക്കും....
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ ഒരു വീട് തകർന്നു; രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ ഒരു വീട് തകർന്നു . ചിറ്റടിച്ചാലിൽ സോമന്‍റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് ഇവർ...





















