ഇങ്ങനെ പോയാൽ പുതിയ തലമുറ എവിടെ എത്തിച്ചേരും; എന്തെല്ലാം കണ്ട് വേണം മരിക്കാൻ
പ്രായഭേദമന്യേയുള്ള പുതിയ തലമുറയുടെ പോക്ക് തീർത്തും ലജ്ജാവഹമാണ്. പരിസരബോധമില്ലാതെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഒരു ലൈസൻസിന്റെ ആവശ്യവും ഇല്ലാതായിരിക്കുന്നു. ആർക്കും ചോദ്യം ചെയ്യാനാവാത്ത അവസ്ഥ.
ഒന്നര പതിറ്റാണ്ടായി തകർന്നു കിടക്കുന്ന കൊല്ലത്തിന്റെ ഹൃദയ ഭാഗത്തെ റോഡ്; കോർപ്പറേഷൻ അധികൃതർ കണ്ടില്ലെന്ന...
കൊല്ലം എസ് എം പി മുതൽ കോർപ്പറേഷൻ വരെയുള്ള റോഡ് തകർന്നിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. ഇത്രയും നാൾ പിന്നിടുമ്പോഴും അത് നന്നാക്കാനുള്ള നടപടി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായിട്ടില്ല....
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശങ്ങൾ
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ്.അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചില സ്ഥലങ്ങളിൽ ശക്തമായ മഴക്കും...
പുതുപ്പള്ളിയിൽ ആരാകും ജയിക്കുക; ജെയ്ക്ക് മറികടക്കുമോ
പുതുപ്പള്ളിയിൽ ആര് ജയിച്ചാലും ഭൂരിപക്ഷമാണ് വിലയിരുത്തുക. മിത്തു മുതൽ ഒടുവിൽ കൈതോല പായ വരെ വിവാദങ്ങളുമായി എൽ ഡി എഫ് നേരിടുമ്പോൾ ഇതൊക്കെ വോട്ട് ബാങ്ക് ആക്കാൻ യു ഡി എഫിന് കഴിയുമോ.
ഇന്ത്യയുടെ ആഗോള സ്വീകാര്യത ഉയരുന്നു; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി മുർമു
ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണ് ഇന്ത്യയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.
ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നു. ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നു. 76ാം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു രാഷ്ട്രപതി. എല്ലാ...
വിശ്വാസത്തെ ആരും ഹനിക്കരുത്; മിത്തിനെ ആളിക്കത്താൻ അനുവദിക്കരുത്
ഗണപതി മിത്താണെന്ന ഷംസീറിന്റെ വ്യാഖ്യാനം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ഏത് സാഹചര്യത്തിൽ ഷംസീർ ഇത് പറഞ്ഞെങ്കിലും ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ശാസ്ത്രീയ ബോധത്തെ മുൻ നിർത്തിയാണെങ്കിലും ഇങ്ങനെ പറയരുതായിരുന്നു. സി പി...
ഡിമോസിൽ നിർദ്ധനർക്ക് സൗജന്യമായി ഫർണീച്ചർ; ഏറ്റവും മാതൃകാപരം
ഡിമോസിൽ ഓണ ഫെസ്റ്റിനും പ്രത്യാശയ്ക്കും തുടക്കം. നിർദ്ധനർക്ക് സൗജന്യമായി ഫർണീച്ചർ നല്കുന്നതാണ് പ്രത്യാശ. കരുനാഗപ്പള്ളി ഡിമോസിൽ ഓണ ഫെസ്റ്റിന്റെയും പ്രത്യാശയുടെയും ഉത്ഘാടനം സി ആർ മഹേഷ് എം എൽ എ നിർവ്വഹിച്ചു. വിഷു...
ഡിമോസിൽ ഓണ ഫെസ്റ്റിന് തുടക്കം; ഇന്റർനാഷണൽ ഫർണീച്ചറും ഇന്ത്യൻ ട്രെഡിഷണൽ ഫർണീച്ചറുകളുടെയും അതി വിപുലമായ...
ഡിമോസ് ഇൻറർനാഷണൽ ഫർണീച്ചറിന്റെ പ്രവർത്തനം കൊല്ലം മേവറം ബൈപാസിലുളള ഷോറൂമിൽ ആരംഭിച്ചു.
ഉത്ഘാടനം യുട്യൂബറും ടെലിവിഷൻ ആങ്കറുമായ കാർത്തിക് സൂര്യ നിർവ്വഹിച്ചു.
14 രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഫർണീച്ചറുകളുടെയും ഇന്ത്യൻ ട്രെഡിഷണൽ ഫർണീച്ചറുകളെയും...
കണ്ണീരോടെ മകളെ മാപ്പ്; സംഭവ ബഹുലവും സംമ്പുഷ്ടവും പോയ വാരം
കേരളം പറയുന്നു മകളെ മാപ്പ്. ആലുവായിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയെ ലൈംഗിക പീഢനത്തിന് ഇരയാക്കിയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പ്രതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് വിലയിരുത്തൽ.
കെ എസ് ആർ ടി സി യുടെ അവസ്ഥയിലേക്ക് കെ എസ് ഈ ബി...
വൈദ്യുതി രംഗത്ത് സ്മാർട്ടാകാൻ ഒരുങ്ങുമ്പോൾ സ്മാർട്ടാകാനില്ലെന്ന നിലപാടിലാണ് കേരളം. K S R T C യുടെ അവസ്ഥയിലേക്ക് K S E B യും കൂപ്പ് കുത്തുമോ. ഇന്ത്യയിൽ എല്ലാ...
























