പഴമയുടെ പുതുമയിൽ അലോഷി പാടുന്നു; മധുരതരമായ ഗാനങ്ങൾക്ക് എന്നും അനുരണനമുണർത്തുന്ന ആസ്വാദനം
പഴമയിലെ ഗാനങ്ങൾ എന്നും ആസ്വാദ്യകരമാണ്. അത് ഹൃദയത്തിൽ നിന്നും ചുണ്ടിൽ നിന്നും വേർപിരിയുന്നില്ല. അത് ഉണർത്തുന്ന പരിവേഷം പറഞ്ഞറിയിക്കാനാവാത്തതാണ്.
ചവറ ബി. സി. ക്രിയേറ്റീവ് സെൻ്റർ & ലൈബ്രറിയുടെ എ.ബാലചന്ദ്രൻ സ്‌മൃതി കവിതാ...
2024ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കവിതാസമാഹാരങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.ഏപ്രിൽ 3 മുതൽ 6 വരെയാണ് വാർഷികപരിപാടികൾ.
ഏപ്രിൽ 6ന് നടക്കുന്ന സാംസ്‌കാരിക സദസ്സിൽ ...
ക്യാപിറ്റൽ മീഡിയ കരുനാഗപ്പള്ളി ലിറ്ററേച്ചർ ഫെസ്റ്റിവൽ; ഏപ്രിൽ 17, 18, 19, 20 തീയതികളിൽ
കരുനാഗപ്പള്ളി സാഹിത്യ ഉത്സവത്തോട് അനുബന്ധിച്ചു സമഗ്ര സംഭാവനയ്ക്കുള്ള മൂന്നു പുരസ്കാരങ്ങൾ നൽകുന്നു.സാഹിത്യം, നാടകം, ചലച്ചിത്രം എന്നീ മേഖലകളിൽ നിന്നാണ് പുരസ്‌കാരം. ചലച്ചിത്രത്തിൽ നിന്ന് നടൻ വിജയരാഘവനും സാഹിത്യത്തിൽ നിന്ന് കൽപ്പറ്റ നാരായണൻ, നാടകത്തിൽ...
നവനീത് ഉണ്ണികൃഷ്‌ണൻറെ സംഗീത നിശ മാർച്ച് 15 ന് കൊല്ലത്ത്; വൈകുന്നേരം 6ന്...
സ്വരലയ ദേവരാജൻ മാസ്റ്റർ സംഗീതപുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് നവനീത് കൊല്ലത്ത് സംഗീത വിരുന്ന് ഒരുക്കുന്നത്. ദേവരാഗസന്ധ്യയിൽ ദേവരാജൻ മാസ്റ്റർ ഉൾപ്പെടെയുള്ള ഗുരുക്കന്മാരുടെ സംഗീത ഭൂമികയിലൂടെ അപൂർവ്വ യാത്ര നടത്തും. ഗാനത്തെ അതിൻറെ രാഗ,...
കേരള മീഡിയ അക്കാദമി കോളേജ് മാഗസിൻ അവാർഡ് പാലക്കാട് വിക്ടോറിയ കോളേജിന്; മാഗസിനായ “തുരുത്ത്”...
2023-24 ലെ കേരള മീഡിയ അക്കാദമി പുരസ്ക്കാരങ്ങൾ അഞ്ച് കലാലയങ്ങൾക്ക്. പാലക്കാട് വിക്ടോറിയ കോളേജിൻ്റെ "തുരുത്ത് " എന്ന മാസികയ്ക്ക് ഒന്നാം സ്ഥാനവും, രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം എറണാകുളം ഗവ. ലോ...
ചവറ പാറുക്കുട്ടിയെ അനുസ്മരിക്കുമ്പോൾ; കഥകളിയിലെ നിറസാന്നിദ്ധ്യമായ പെൺസാന്നിദ്ധ്യം
കലാമണ്ഡലത്തിൽ കഥകളി അഭ്യസിക്കാൻ പെൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് നിരന്തരം ആവശ്യപ്പെട്ട കലാകാരിയായിരുന്നു ചവറ പാറുക്കുട്ടി.പക്ഷേ ജീവിച്ചിരിക്കുമ്പോൾ അത് പ്രാവർത്തികമായില്ല.അവരുടെ മരണശേഷം കലാമണ്ഡലം അത് പ്രാവർത്തികമാക്കി.
ചവറ കോട്ടയ്ക്കകത്ത് ശങ്കരനാചാരിയുടെയും നാണിയമ്മയുടെയും മകളായി 1944ൽ ജനിച്ചു....
കഥകളിയുടെ തമ്പുരാൻ കൊട്ടാരക്കര തമ്പുരാൻ; ജനകീയ കലയുടെ വക്താവ്
കലകൾ വിശ്വോത്തരമാകുന്നത് ആ നാടിൻറെ സംസ്കാരത്തിന് മുതൽക്കൂട്ടാണ്. കേരളത്തിൻെറ കലാപാരമ്പര്യത്തിലും ചരിത്രത്തിലും അവിസ്മരണീയമായൊരു സ്ഥാനം അലങ്കരിക്കുന്ന മഹനീയ വ്യക്തിയാണ് കഥകളിയുടെ ജനയിതാവും നടനകലാസമ്രാട്ടുമായ കൊട്ടാരക്കര തമ്പുരാൻ. ലോകവ്യാപകമായ പ്രസക്തിയും അംഗീകാരവും നേടിയിട്ടുള്ള വിശ്വോത്തരകലയുടെ...
ലയതരംഗ്– സൂര്യ സാംസ്കാരിക സംഘടനയുടെ കൊല്ലത്തെ പ്രവർത്തനം പുനരാരംഭിക്കുന്നു; കെ.എസ്.ഹരിശങ്കറിന്റെ സംഗീത പരിപാടിയോടെ
സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ലയതരംഗിന്റെ പ്രവർത്തനം കോവിഡിന്റെ കാലത്താണ് നിലച്ചത്. പുനരാരംഭിക്കുന്നതിന്റെ ഭാഗമായി 31ന് വൈകിട്ട് 6.30ന് സോപാനം ഓഡിറ്റോറിയത്തിൽ ഗായകൻ കെ.എസ്.ഹരിശങ്കറിന്റെ പൊതുസംഗീത പരിപാടി നടക്കും.
https://mediacooperative.in/news/2025/01/29/cherukolpuzha-hindumatha-parishath/
തുടർന്ന്,...
മേൽ വസ്ത്രത്തോട് എന്തിന് ഇത്ര അയിത്തം; ക്ഷേത്രാചാരങ്ങൾ പരിഷ്ക്കരിക്കണം
ആചാരങ്ങൾ എന്നും ആചാരമാണെങ്കിലും പരിഷ്ക്കരിക്കേണ്ടത് കാലഘട്ടത്തിനൊപ്പം പരിഷ്ക്കരിക്കേണ്ടതാണ്. പുരുഷൻമാരുടെ മേൽ വസ്ത്രം ക്ഷേത്രങ്ങൾക്കുള്ളിൽ കയറുമ്പോൾ മാറ്റണമെന്ന് പറയുന്നത് കാലഘട്ടത്തിന് അനിവാര്യമാണോ? കാര്യമായി ചിന്തിക്കേണ്ടതാണ്. ഇത് ആചാരമോ ദുരാചാരമോ?
ചരിത്രപരമായ നിർവൃതി അനുഭൂതിയായി; മഹാ സംഗമത്തിലൂടെ സാഫല്യം
വെറുമൊരു അദ്ധ്വാനമല്ല; കഠിനാദ്ധ്വാനം. കൊല്ലം എസ് എൻ കോളേജിൻ്റെ ചരിത്രത്തിൽ മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, കേരളത്തിലെ ഒരു കോളേജിനും 75 വർഷത്തെ അതും ഒരു ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികളെ പരമാവധി സംഘടിപ്പിച്ച് സംഗമം നടത്തുകയെന്ന് പറയുന്നത്...