രാഷ്ട്രപത്നി പരാമർശം; മാപ്പ് പറയാൻ അധിര്‍ രഞ്ജന്‍ ചൗധരി
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നിയെന്ന് പരാമർശിച്ചതു വഴി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ
വിവാദത്തിൽ നേരിട്ട് മാപ്പുപറയാമെന്ന് കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതിയെ നേരിൽ കാണാൻ അദ്ദേഹം സമയം തേടി.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും...
തിരുവനന്തപുരത്ത് സി.പി.എമ്മിനെ വെട്ടിലാക്കി; ഡിവൈഎഫ്ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം
വട്ടിയൂർക്കാവിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐക്കാർ അടിച്ചു തകർത്തതിന് പിന്നാലെ
സി.പി.എമ്മിനെ വെട്ടിലാക്കി ഡിവൈഎഫ്ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം കൊഴുക്കുന്നു.
അന്തരിച്ച പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡിവൈഎഫ്ഐ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പാളയം...
കോളേജ് വിനോദയാത്ര; രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ വിലക്ക്
കോളേജ് വിനോദയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറുടെതാണ് ഉത്തരവ്. അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ...
അഴിമതിക്കേസിൽ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി; ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ
അഴിമതിക്കേസിൽപശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മുഖ്യമന്ത്രി മമതാ ബാനർജി മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. അഴിമതികേസില്‍ പാര്‍ത്ഥയെയും...
തിരിഞ്ഞെടുപ്പ് ദിവസത്തെ കുണ്ടറ ബോംബേറ് കേസ്; വെളിപ്പെടുത്തലുമായി ഒന്നാംപ്രതി
കൊല്ലം - ആഴക്കടൽ വിവാദത്തെ തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കുണ്ടറ ബോംബേറ് കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഒന്നാംപ്രതി വിനുകുമാർ. സംഭവം നടക്കുമ്പോൾ താൻ വെഞ്ഞാറമൂടായിരുന്നുവെന്നും സോളാർ കേസ്...
സാധനങ്ങൾ കയറ്റാൻ രണ്ടു ലക്ഷം വേണം; കൊല്ലത്ത് തനിനിറം കാട്ടി തൊഴിലാളി യൂനിയനുകൾ
കൊല്ലം ലേബര്‍ ഓഫീസറും പൊലീസും കയ്യൊഴിഞ്ഞു. ആശ്രാമത്ത് സാധനങ്ങൾ കയറ്റുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകൾ സംരംഭകയോട് അമിത തുക ചോദിക്കുന്നതായി ആരോപണം. അണ്ടര്‍ വാട്ടർ ടണൽ പ്രദര്‍ശനമൊരുക്കിയ യുവ സംരഭക ആര്‍ച്ച ഉണ്ണിയാണ്...
രാഷ്ട്രപത്നി പരാമർശം; ലോക്സഭയില്‍ ബിജെപി പ്രതിഷേധം
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് എതിരെയുള്ള രാഷ്ട്രപത്നി പരാമർശത്തിൽ ലോക്സഭയില്‍ പ്രതിഷേധിച്ച് ബിജെപി.കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പരാമര്‍ശത്തിലായിരുന്നു ബി.ജെ.പി ലോക്സഭയില്‍ പ്രതിഷേധിച്ചത്.
പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് സഭയില്‍ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി...
കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കം; ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാലിന്
ലണ്ടന്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാല് മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങുക. ഒളിംപ്യന്‍ പി.വി.സിന്ധുവാണ് ഇന്ത്യയുടെ പതാക വഹിക്കുക. നീരജ് ചോപ്ര പരിക്കേറ്റതിനാല്‍...
മംഗളുരു കൊലപാതകം; ഏഴ് എസ്.ഡി.പി.ഐപ്രവർത്തകർ പിടിയിൽ
മംഗളുരു സുള്ള്യ ബെല്ലാരെയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്റെ നാട്ടുകാരായ ഏഴു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിലായി. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. .ഇതോടെ സംഭവവത്തിൽ പൊലീസ് കസ്റ്റഡിയിൽ...
യാത്രക്കാർ പ്രതിഷേധിച്ചു; മോശം കാലാവസ്ഥയിൽ സ്പൈസ്ജെറ്റ് വിമാനം കൊച്ചിയിലിറക്കി
കോഴിക്കോട്: മോശം കാലാവസ്ഥയെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം ഇന്നു രാവിലെ അടിയന്തിരമായി കൊച്ചിയിലറക്കി. ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചിയിലിറക്കിയത്. 182...

























