ഒടുവിൽ ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി

ഒടുവില്‍ ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കയുടെ അനുമതി; ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍

0
ഒടുവില്‍ ചൈനീസ് ചാരക്കപ്പല്‍ കൊളംബൊ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍ ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ ശ്രീലങ്കന്‍ വിദേശകാര്യ പ്രതിരോധ മന്ത്രാലയങ്ങളാണ് അനുമതി നല്‍കിയത്. ചൈനീസ് ചാരക്കപ്പല്‍ ചൊവ്വാഴ്ച ഹമ്പന്‍ടോട്ട തുറമുഖത്തെത്തും. ഇന്ത്യയുടെ ശക്തമായ...
നാലുവയസുകാരന് ദാരുണാന്ത്യം

മരം കടപുഴകി വീണു; നാലുവയസുകാരന് ദാരുണാന്ത്യം

0
കൊച്ചി പറവൂരില്‍ മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ മരം കടപുഴകി വീണ് നാലുവയസുകാരന് ദാരുണാന്ത്യം. പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. ഇന്നു പകല്‍ മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ മരം...
അധിക ചാര്‍ജ് ഈടാക്കുമെന്ന് കര്‍ണാടക

മലയാളികള്‍ക്ക് ഇരുട്ടടിയാകും; സ്പെഷ്യൽ ബസ് സര്‍വീസുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുമെന്ന് കര്‍ണാടക

0
മലയാളികള്‍ക്ക് ഇരുട്ടടിയായി ഓണത്തിന് കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുമെന്ന് കര്‍ണാടക ആര്‍ടിസി. 20 ശതമാനം ചാ!ര്‍ജ് കൂട്ടാനാണ് ആലോചനകള്‍ നടക്കുന്നത്. പ്രീമിയം ഡീലക്‌സ് ബസുകള്‍ക്കാണ് അധിക ചാ!ര്‍!ജ് ഈടാക്കുക....

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിക്ക് പീഡനം; അഞ്ചുപേര്‍ പിടിയില്‍

0
നിലമ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂരില്‍ കരുളായിക്കടുത്ത് പുള്ളിയില്‍ വടക്കോട്ടില്‍ ഹരീഷ് (28), സഹോദരന്‍ പുള്ളിയില്‍ വടക്കോട്ടില്‍ ഗിരീഷ് (25), മമ്പാട് വടപുറം...
രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടുനേരിണം

രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടുനേരിണം; കെ സുധാകരന്‍ എംപി

0
995 ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോന്‍സണ്‍ മാവുങ്കല്‍ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് സര്‍ക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തെളിവില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ഉത്സാഹം...
ചർച്ചയ്ക്ക് വിളിക്കുന്നത് ശമ്പളം കൊടുത്തിട്ട്

അനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുത്‌; കെഎസ്ആര്‍ടിസി

0
കെ.എസ്.ആര്‍.ടിസിയിലെ ഡീസല്‍ സ്റ്റോക്കില്‍ കര്‍ശന നിര്‍ദ്ദേശവുമായി മാനേജ്‌മെന്റ്. അനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുതെന്ന് കെഎസ്ആര്‍ടിസി മാനേജ്മന്റ്. അനാവശ്യ സര്‍വീസുകള്‍ റദ്ദാക്കാനും അറിയിപ്പുണ്ട്. അതിനിടെ ഓണം ഉള്‍പ്പടെ മുന്നില്‍ കണ്ട് കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍...
കെ.കെ ശൈലജ യ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ

കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെ.ടി.ജലീല്‍; പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി

0
കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മുന്‍ മന്ത്രി കെ.ടി.ജലീല്‍. പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കി. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത...
മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു

മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; തിരിച്ചയച്ചു

0
ഐ.എസ്.ആര്‍.ഒ ചാരക്കേസ് പ്രതിയായ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു. 12 ആം പ്രതിയായ റിട്ട.ഐ.ബി ഉദ്യോഗസ്ഥന്‍ കെ.വി തോമസിന്റെ യാത്രയാണ് വിലക്കിയത്. യാത്ര വിലക്കുണ്ടെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും യാത്ര...
കേരളത്തില്‍ വികസനം തകര്‍ക്കുകയാണ് ഇഡി ലക്ഷ്യം

കേരളത്തില്‍ വികസനം തകര്‍ക്കുകയാണ് ഇഡി ലക്ഷ്യം; മുഖ്യമന്ത്രി

0
കേരളത്തില്‍ വികസനം തകര്‍ക്കുകയാണ് ഇ ഡി ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം കൊല്ലം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ഇപ്പോള്‍ വികസനം നടക്കുന്നത് കിഫ്ബിയിലൂടെയാണ് അതുകൊണ്ടാണ് കിഫ്ബിക്കെതിരായ ഇ.ഡി...
സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ്

സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ്; കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ

0
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടില്‍ ഐസൊലേഷനില്‍ തുടരും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം...