ബാസ്‌ക്കറ്റ് ബോള്‍ താരം കെസി.ലിതാരയുടെ ദുരൂഹ മരണം

ബാസ്‌ക്കറ്റ് ബോള്‍ താരം കെസി.ലിതാരയുടെ ദുരൂഹ മരണം; കോച്ചിന്റെ ആളുകള്‍ ഭീഷണി പെടുത്തിയതായി പരാതി

0
ബാസ്‌ക്കറ്റ് ബോള്‍ താരം കെസി.ലിതാരയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോച്ച് രവി സിംഗിന്റെ ആളുകള്‍ കുടുംബത്തെ ഭീഷണി പെടുത്തിയതായി പരാതി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 25 ലക്ഷം രൂപ നല്‍കാമെന്ന്...
എറണാകുളം ജില്ലിയില്‍ വിദ്യാലങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ; എറണാകുളം ജില്ലിയില്‍ വിദ്യാലങ്ങള്‍ക്ക് നാളെ അവധി

0
കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(31/08/2022) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. എറണാകുളം...
കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി വിദേശ ഏജന്‍സികളുടെ അടക്കം സേവനം

കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി; വിദേശ ഏജന്‍സികളുടെ അടക്കം സേവനം തേടി കേരളം

0
കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി വിദേശ ഏജന്‍സികളുടെ അടക്കം സേവനം തേടി കേരളം. സ്വകാര്യ ഏജന്‍സികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നല്‍കി വാങ്ങിത്തുടങ്ങിയതായി റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു.കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍...
ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി

ഗവര്‍ണര്‍ ഒപ്പിടുമോ; ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി

0
ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി.നായനാര്‍ സര്‍ക്കാര്‍ കൊണ്ട് വന്ന നിയമത്തിന്,23 വര്‍ഷത്തിന് ശേഷമാണ് ഭേദഗതി.നായനാര്‍ക്ക് തെറ്റ് പറ്റിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.ലോകായുക്തക്കു ജുഡീഷ്യല്‍ പദവി...
ആരോഗ്യ മന്ത്രിക്ക് സ്പീക്കറുടെ താക്കീത്

അവ്യക്തമായ മറുപടികള്‍; ആരോഗ്യ മന്ത്രിക്ക് സ്പീക്കറുടെ താക്കീത്

0
ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് വീണാ ജോര്‍ജിന് സ്പീക്കര്‍ എംബി രാജേഷ് നിര്‍ദേശം നല്‍കി. പി പി ഇകിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങൾക്ക്...
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ

പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ; സന്ദർശനം രണ്ട് ദിവസത്തേക്ക്

0
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9...
ഹാപ്ടിക്കുമായി സഹകരിച്ച് ട്രെയിനുകളില്‍ ഭക്ഷണം

ഹാപ്ടിക്കുമായി സഹകരിച്ച് ട്രെയിനുകളില്‍ ഭക്ഷണം എത്തിക്കുന്നു; ഐആര്‍സിടിസി

0
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഹാപ്ടിക്കുമായി സഹകരിച്ച് ട്രെയിനുകളില്‍ ഭക്ഷണം എത്തിക്കാന്‍ ഐആര്‍സിടിസി. ജിയോ ഹാപ്റ്റികുമായി സഹരിച്ച് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് വഴി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനങ്ങള്‍ നല്‍കുകയാണ് ഐആര്‍സിടിസിയുടെ ഫുഡ് ഡെലിവറി...
ട്രെയിനുകള്‍ക്ക് നിയന്ത്രണം പകരം കൂടുതല്‍ ബസ് സര്‍വ്വീസുകള്‍

ട്രെയിനുകള്‍ക്ക് നിയന്ത്രണം; പകരം കൂടുതല്‍ ബസ് സര്‍വ്വീസുകള്‍

0
എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സിഗ്‌നലുകളുടെ പ്രവര്‍ത്തനത്തെ വെള്ളക്കെട്ട് ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിവിധ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സിഗ്‌നല്‍ തകരാര്‍ മൂലം ട്രെയിന്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബസ്...
രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ

രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ; വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി

0
രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ അവരുടെ ഭാഗത്ത് നിന്നും സംഭവനകൾ നൽകേണ്ടതുണ്ടെന്നും അതിനർത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും...
24 കിലോ സ്വര്‍ണം കൊള്ളയടിച്ചു

24 കിലോ സ്വര്‍ണം കൊള്ളയടിച്ചു; മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍

0
മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം...