ഉല്‍ക്കകളെ ഇടിച്ചു ഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയിച്ചു; ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങി
ഉല്‍ക്കകളെ ഇടിച്ചുഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയിച്ചു. ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഡൈമോര്‍ഫസ് ഉല്‍ക്കയില്‍ നാസയുടെ ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങി. മണിക്കൂറില്‍ 22000 കിലോമീറ്റര്‍ വേഗത്തിലാണ് 9 മാസം മുന്‍പ് വിക്ഷേപിച്ച പേടകം ഇടിച്ചത്....
കെഎസ്ആർടിസി ഡ്യൂട്ടിപരിഷ്കരണം; യൂണിയനുകളുമായി ഇന്ന് ചർച്ച
ഡ്യൂട്ടി പരിഷ്കരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കെഎസ്ആർടിസി സിഎംഡി വിളിച്ച തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് 4.30 ന് ചീഫ് ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് യോഗം.ആഴ്ചയിൽ 6...
ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
കല്ലറ കെ.ടി കുന്നിൽ ഭാര്യയുടെ സുഹൃത്തിനെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കെ.ടി കുന്ന് എം ജി കോളനിയിൽ ബിജു (40) നെയാണ് കത്തി ഉപയോഗിച്ച് കുത്തിയത്. കാട്ടും പുറം...
സോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചു അശോക് ഗലോട്ട്; മാക്കൻ നടത്തിയത് ഗൂഢാലോചന
രാജസ്ഥാൻ കോൺ ഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗലോട്ട് സോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചു.രാജസ്ഥാനിൽ നടന്നത് അച്ചടക്കലംഘനമെന്ന് ആവർത്തിച്ച് എഐസിസി നിയോ ഗിച്ച നിരീക്ഷകൻ അജയ് മാക്കൻ രം ഗത്തെത്തി.എന്നാൽ...
ആറ് ലോക്സഭ മണ്ഡലങ്ങളിൽ പ്രവർത്തനം ശക്തമാക്കാൻ നിർദേശിച്ചു; ബിജെപി
സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്സഭ മണ്ഡലങ്ങളിൽ ഉടൻ പ്രവർത്തനം ശക്തമാക്കാൻ നിർദേശിച്ചു ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ബൂത്ത് ഇന്‍ ചാർജുമാർ മുതൽ മുതിർന്ന നേതാക്കൾ വരെ സജീവമായി...
കാട്ടാക്കട സംഭവം; പ്രേമനൻ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും
തന്നെയും മകളേയും ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. കെഎസ്ആർടിസിയെ താൻ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന മുൻകൂർ ജാമ്യാപേക്ഷയിലെ പ്രതികളുടെ ആരോപണം പ്രേമനൻ തള്ളി....
എകെജി സെൻറർ ആക്രമണം; പ്രതി ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
എകെജി സെൻറർ ആക്രമണക്കേസിലെ പ്രതിയായ ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നാലു ദിവസത്തെ പൊലിസ് കസ്റ്റഡിക്കു ശേഷം ജിതിനെ...
വഴി തെറ്റിക്കുന്ന വിവാഹ പൊരുത്തങ്ങൾ; തെറ്റായ മാർഗ്ഗങ്ങൾ ഒഴിവാക്കുക
വിവാഹ പൊരുത്തം നോക്കുമ്പോൾ പല തെറ്റായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനാൽ അത് പലപ്പോഴും അസ്വാരസ്യങ്ങളും വേർപെടുത്തലിനും കാരണമായി കാണുന്നു. പ്രധാനമായും ശാസ്ത്രയമായി പൊരുത്തം നോക്കാത്തതാണ് അതിന് കാരണം.
ചുള്ളിപറമ്പില്‍ വിഷ്ണുശങ്കര്‍ ചരിഞ്ഞു; മധ്യ കേരളത്തിലെ പ്രധാന കൊമ്പൻ
മധ്യ കേരളത്തിലെ പ്രധാന കൊമ്പനായ ചുള്ളിപറമ്പില്‍ വിഷ്ണുശങ്കര്‍(36) ചരിഞ്ഞു.ഒരു വര്‍ഷമായി പാദരോഗമായി ചികിത്സയില്‍ ആയിരുന്നു. പൂരങ്ങളില്‍ ലക്ഷണമൊത്ത കൊമ്പനായിരുന്നു വിഷ്ണു ശങ്കര്‍.പതിനേഴ് വയസ് ഉള്ളപ്പോഴാണ് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചുള്ളിപറമ്പില്‍ തറവാട്ടില്‍ എത്തുന്നത്....
പ്രതിപക്ഷ ഐക്യം;നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സോണിയയുമായി കൂടിക്കാഴ്ച നടത്തി
രാജ്യത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിക്കെതിരെ ബിഹാര്‍ മാതൃകയില്‍ സഖ്യമുണ്ടാക്കണമെന്ന് യോഗത്തിന് ശേഷം ലാലു പ്രസാദ്...


























