ഗവര്‍ണര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നാളെ
ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാവിലെ 10.30 ന് പാലക്കാട് മാധ്യമങ്ങളെ മുഖ്യമന്ത്രി കാണും. ഒന്‍പത് വിസിമാര്‍ക്ക് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്....
കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ടു; ചാവേർ ആക്രമണമാണെന്ന് സൂചന
കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണെന്ന് സൂചന. 23ന് പുലർച്ചെയാണ് ടൗൺ ഹാളിന് സമീപം സ്ഫോടനം നടന്നത്. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു സ്ഫോടനം. കാറിൽ ഉണ്ടായിരുന്ന പാചക...
ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നത്; സിപിഎം
കേളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാരോട് രാജിവക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി പി എം പ്രസ്താവനയിലൂടെ...
ടി20 ലോകകപ്പിലെ ആദ്യ മത്സരം; പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താന്‍ മുന്നോട്ടുവച്ച 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അവസാന പന്തില്‍ 6 വിക്കറ്റ്...
വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി; പ്രണയപ്പകയിലെ രക്തസാക്ഷി
കണ്ണൂരില്‍ പ്രണയപ്പകയില്‍ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി നാട്ടുകാരും ബന്ധുമിത്രാദികളും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം എത്തിച്ചപ്പോള്‍ വികാരസാന്ദ്രമായ രംഗങ്ങള്‍ക്കാണ് പാനൂര്‍ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്.
https://samanwayam.com/news/2022/10/22/the-incident-where-the-woman-was-killed-by-slitting-her-throat-in-broad-daylight-doubt-that-there-is-love-behind/
നാടും നാട്ടുകാരും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി. പലരും...
സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തള്ളി തോമസ് ഐസക്ക്; പിന്നില്‍ രാഷ്ട്രീയം
സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തള്ളി മുന്‍മന്ത്രി തോമസ് ഐസക്ക്. താന്‍ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. തന്റെ പേര് വെച്ചത് ബോധപൂര്‍വ്വമാണ്. ആരോപണത്തിന് എതിരെ...
9 സര്‍വ്വകലാശാലകളിലെ വി സിമാർ നാളെത്തന്നെ രാജി സമര്‍പ്പിക്കണം; ഗവര്‍ണര്‍
സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് നാളെതന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി...
ചടയമംഗലം മന്ത്രവാദ കേസ്; മുഖ്യ പ്രതി അബ്ദുൽ ജബ്ബാറിനു എതിരെ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊല്ലം -ചടയമംഗലം മന്ത്രവാദ കേസിലെ മുഖ്യ പ്രതി അബ്ദുൽ ജബ്ബാറിനു എതിരെ പോലീസിൽ വീണ്ടും പരാതി.അബ്ദുൾ ജബ്ബാറിന്റെ സഹായി സിദ്ദീഖിന്റെ ഭാര്യയാണ് പരാതികാരി.മയക്കുമരുന്ന് നൽകി പൂജ ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചതായും...
കിളിക്കൊല്ലൂർ മൂന്നാം മുറ; മർദനം സംബന്ധിച്ച പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്ത്
കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ മർദനത്തിൽ സിഐയും എസ്ഐയും ചേർന്ന് സഹോദരങ്ങളായ വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിച്ചിരുന്നുവെന്നു തെളിയിക്കുന്ന പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്ത്. സ്റ്റേഷനിലെ വനിതാ എസ്ഐയുടെ മൊഴിയാണ് പുറത്തുവന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ...
പൊലീസ് കള്ളക്കേസില്‍ കുടുക്കി; പരാതിയുമായി വീട്ടമ്മ
പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായി വീട്ടമ്മ. അമ്പലപ്പുഴ പൊലീസിനെതിരെയാണ് മലപ്പുറം മമ്പാട് സ്വദേശിയായ യുവതിയുടെ പരാതി. പൊലീസ് വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പരാതി. യുവതി ഒറ്റയ്ക്കു വീട്ടില്‍ ഉള്ളപ്പോഴായിരുന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥയില്ലാതെ...


























