കശുവണ്ടി മേഖലയെ സംരക്ഷിക്കാന്‍ ഉല്‍പാദന രീതികളില്‍ മാറ്റം അനിവാര്യം; മന്ത്രി പി. രാജീവ്

0
തൊഴില്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ഉല്‍പാദന രീതികളില്‍ മൗലികമായ മാറ്റവും ശരിയായ യന്ത്രവത്കരണവും നടപ്പാക്കിയാലേ കശുവണ്ടി മേഖലയെ സംരക്ഷിക്കാനാവൂവെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കശുവണ്ടി മേഖലയിലെ സമഗ്ര പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തൊഴിലുടമകള്‍ ഇ.എസ്.ഐ,...

അധ്യാപകന്റെ ലൈംഗികാതിക്രമം; ആറ് വിദ്യാര്‍ഥികള്‍ അതിക്രമത്തിനിരയായി

0
തിരുപ്പത്തൂരിലെ വാണിയമ്പാടിക്ക് സമീപമുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. കമ്പ്യൂട്ടര്‍ പരീക്ഷയ്ക്കിടെ ലാബില്‍ വച്ച് അധ്യാപകന്‍ അശ്ലീലം സംസാരിച്ചു. ശേഷം ശരീരത്ത് സ്പര്‍ശിച്ചു. തടയാന്‍...

സ്വകാര്യ കശുവണ്ടി ഫാക്ടറികൾക്കുള്ള പുനരുദ്ധാരണ പാക്കേജ്; ഉൽഘാടനം ഫെബ്രുവരി 27 ന്

0
കശുവണ്ടി വ്യവസായം നിലനിർത്താനും പുനരുദ്ധരിക്കനുമുള്ള സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കുന്നു. ഫെബ്രുവരി 27ന് വൈകിട്ട് 3ന് കൊല്ലം ജില്ലാ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗ ത്തിൽ...

ആഴക്കടൽ മണൽ ഖനന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണം; തീരദേശജാഥ പ്രതിപക്ഷ നേതാവ് വി....

0
ആഴക്കടൽ മണൽ ഖനന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ നേതൃ ത്വത്തിൽ ആർ.എസ്.പി നടത്തുന്ന തീരദേശജാഥ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഫെബ്രുവരി 26 ന്...

ഇന്ത്യ – പാക് പോര്, ടോസ് വീണു ; ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റമില്ല

0
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ - പാകിസ്താൻ ആവേശ പോരാട്ടം. ചാമ്പ്യൻസ് ട്രോഫിയിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിലെ അതേ...

കുടിൽക്കെട്ടി സമരം സംഘർഷത്തിലേക്ക്; ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ തടഞ്ഞ് പോലീസ്

0
രണ്ടാംഘട്ട കരട് പട്ടികയും പുനരധിവാസവും വൈകുന്നതിനെതിരെ പ്രതിഷേധിച്ചാണ് ദുരന്ത ഭൂമിയിൽ പ്രതിഷേധം നടത്താൻ ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തത്.രാവിലെ 9 മണി മുതൽ ചൂരൽ മലയിലെ സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി സമരം...

AI സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്വാനഭാരം കുറയ്ക്കാം; ശാസ്ത്ര സാങ്കേതിക വിദ്യകൾ ലോകത്തിന് ഉൾക്കൊള്ളാൻ...

0
AI സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്വാനഭാരം കുറക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ ഐ വഴി വരുമാനം കൂട്ടാൻ സാധിക്കും. ശാസ്ത്ര സാങ്കേതിക വിദ്യകൾ ലോകത്തിന് ഉൾക്കൊള്ളാൻ കഴിയണമെന്ന്...

പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ മറ്റ് വഴികളുണ്ട്; നിലപാട് വ്യക്തമാക്കി ശശി തരൂർ

0
കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തരൂർ ശക്തമായ ഈ...

ഡൽഹിയിൽ ഷൂട്ടിംങ്ങിനെത്തിയ മമ്മുട്ടി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ; വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും...

0
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ആന്റോ ജോസഫ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി ഡൽഹിയിൽ എത്തിയത്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും ജോൺ...

കൺഫ്യൂഷൻ തീർക്കണമേ…. കൊല്ലത്തിൻ്റെ പുതിയ മേയർ പുതുമുഖമോ അതോ?; പ്രഹസനമെങ്കിൽ ഇനി എന്തിന് ഒരു...

0
കൊല്ലം മേയർ പദവി അലങ്കരിക്കാൻ ഹണി ബെഞ്ചമിൻ എങ്കിൽ പിന്നെന്തിന് ഇനിയൊരു കമ്മിറ്റിയുടെ ആവശ്യം? അങ്ങനെയെങ്കിൽ അതൊരു പ്രഹസനമല്ലേ?