സിപിഎം അമരത്തേക്ക് എംഎ ബേബി; ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു

0
സിപിഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എട്ട് പേരാണ് എം എ ബേബിയെ...

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് പന മറിഞ്ഞ് വീണ് ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്ക്;...

0
വടക്കാഞ്ചേരി കുറാഞ്ചേരി വളവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പന കടപുഴകി വീണ് ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്ക്.പഴയന്നൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ ഡ്രൈവറായ കാക്കരകുന്ന് വീട്ടിൽ സന്തോഷ്, അനുജൻ...

തമ്മിലുള്ള തർക്കം അതിരുകടന്നു; കോട്ടയം അന്തിനാട് ഗവ. യു പി സ്കൂളിലെ അധ്യാപകർക്ക്...

0
അന്തിനാട് ഗവ. യു പി സ്കൂളിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. അധ്യാപകർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സംഭവത്തിനെതിരെ ചില അധ്യാപകരും രക്ഷിതാക്കളും പരാതി നൽകിയിരുന്നു. പരാതി നൽകിയവർ...

വഖഫ് നിയമഭേദഗതി ബില്ലിൽ സഭയ്ക്ക് കൃത്യമായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ട്; ബിഷപ് മാർ ജോസഫ്...

0
വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ സഭാ നേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് ചിലർ അപരാധമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും സഭയ്ക്ക് കൃത്യമായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്നും ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. തലശേരി അതിരൂപത...

ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരി കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി; കുട്ടിയുടെ അമ്മ പൊലീസിൽ...

0
ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും...

ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി; ആര് പറഞ്ഞിട്ടാണ് മാധ്യമ പ്രവർത്തകർ വന്നതെന്ന്...

0
എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ മാധ്യമങ്ങളോട് ക്ഷുഭിതനായതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ...

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവും; വിവാദ പ്രസംഗവുമായി വെള്ളാപ്പള്ളി

0
മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന വിദ്വേഷ പരാമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. സ്വതന്ത്രമായ വായു ശ്വസിച്ചും...

മാർക്കറ്റിങ് കമ്പനിയിലെ തൊഴിൽ പീഡനം; റിപ്പോർട്ട് തേടി മന്ത്രി ശിവൻകുട്ടി,ഒരു സ്ഥലത്തും നടക്കാന്‍ പാടില്ലാത്തത്

0
ഹിന്ദുസ്ഥാന്‍ പവർ ലിങ്ക്‌സ് കമ്പനിയിലെ തൊഴില്‍ പീഡനത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്ഥലത്തും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും ശിവന്‍കുട്ടി സ്വകാര്യ ചാനലിനോട് പറഞ്ഞു. വാര്‍ത്തകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും...

ഓണ്‍ലൈനായി ഒപി ടിക്കറ്റ്; വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം

0
വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടത്തില്‍ 313 ആശുപത്രികളിലാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്. ബാക്കിയുള്ള ആശുപത്രികളില്‍...

മലയാള സിനിമാ ഗാനങ്ങൾ നിലവാര തകർച്ചയിൽ; വിസ്മൃതിയിൽ നിന്നും കര കയറാൻ

0
നമ്മുടെ മലയാള സിനിമാ ഗാനങ്ങൾ 21ാം നൂറ്റാണ്ടിൽ എത്തിയപ്പോൾ മറ്റൊരു സംസ്ക്കാരത്തിലേക്ക് മാറിയിരിക്കുന്നു. 80 കളിലും 90 കളിലും രണ്ടായിരത്തിൻ്റെ ആദ്യ ദശകത്തിലും നിലവാരം പുലർത്തിയിരുന്ന സിനിമാ ഗാനങ്ങൾ തുടർന്ന വർഷങ്ങളിൽ നിലവാര...