ഓടനാവട്ടം പള്ളിമുക്കിൽ ശ്രീഹരി ആയുർവേദ ക്ലിനിക്ക് ആൻ്റ് പഞ്ചകർമ്മ സെൻ്റർ; ആയുർവേദം ഭാരതീയ ചികിത്സാ...
ഓടനാവട്ടം പള്ളിമുക്കിൽ ശ്രീഹരി ആയുർവേദ ക്ലിനിക്ക് ആൻറ് പഞ്ചകർമ്മ സെൻ്ററിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഉത്ഘാടനം മുൻ എംഎൽഎ ഐഷാ പോറ്റി നിർവ്വഹിച്ചു. ഭാരതീയ ചികിത്സാ രംഗത്ത് ആയുർവേദത്തിൻ്റെ പ്രസക്തി വളരെ ഫലപ്രദമാണെന്ന് അവർ പറഞ്ഞു.
കെകെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി; നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്.
കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത...
കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു; നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്
കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ്
യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നോടെ മറിഞ്ഞ ബസിനടിയിൽ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടങ്ങി. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്.അപകടത്തിന്‍റെ...
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം; സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്.
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍...
അനിയനെ ജ്യേഷ്ഠൻ ചായപ്പാത്രം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ചികിത്സയിൽ കഴിയുകയായിരുന്ന ഫൈസൽ ഇന്നലെയാണ്...
കോഴിക്കോട് പുളിക്കലിൽ അനിയനെ ജ്യേഷ്ഠൻ ചായപ്പാത്രം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസൽ (35) ആണ് മരിച്ചത്. 12ന് രാവിലെയാണ് വീട്ടിൽ വച്ച് ഫൈസലിനെ...
വിളിച്ചിട്ട് വന്നില്ല; വളർത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് ഉടമ
തൊടുപുഴയിൽ വളർത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് ഉടമ. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് തന്റെ വളർത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.
നായയെ വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിപ്പരിക്കേൽപ്പിച്ചത് എന്നാണ് ലഭിക്കുന്ന...
കടയ്ക്കുള്ളിൽ കയറി തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ചികിത്സയിലായിരുന്ന യുവതി മരിച്ചു
ബേഡകത്ത് കടയ്ക്കുള്ളിൽ കയറി യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിതയാണ് പൊള്ളലേറ്റ് മരിച്ചത്. യുവതിയോടുള്ള വൈരാഗ്യം കാരണം തമിഴ്നാട് ചിന്ന...
എംവി ജയരാജന് പകരക്കാരൻ; പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തിരഞ്ഞെടുക്കും
എം വി ജയരാജന് പകരം പുതിയ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും...
അനധികൃത സ്വത്ത് സമ്പാദനം; സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ കെ.എം എബ്രഹാം
അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ കെ.എം എബ്രഹാം. അഭിഭാഷമാരുമായി ആശയ വിനിമയം നടത്തി. തന്റെ വാദം കേട്ടിലെന്ന എബ്രഹാമിന്റ് നിലപാടിനൊപ്പമാണ് സംസ്ഥാന സര്‍ക്കാരും. കിഫ്ബി സിഇഒ...
കാർ നിയന്ത്രണം വിട്ട് കല്ലുങ്കലിൽ തട്ടി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കത്തി; ഇന്നലെ രാത്രി...
തിരുവല്ലയിൽ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് കല്ലുങ്കലിൽ തട്ടി
ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കത്തി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ആൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു കാറിനെ...

























