ഇന്ത്യയുടെ വൻ നീക്കം; ‘ഗ്രേ പട്ടിക’യിൽ ഉൾപ്പെടുത്താൻ ശ്രമം ലോക ബാങ്കിനെയും സമീപിക്കും

0
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെയുള്ള നടപടികൾ ശക്തമാക്കി ഇന്ത്യ. ഭീകരവാദ പ്രവർത്തനത്തിൽ നടത്തുന്ന ഇടപെടലുകൾ തടയാൻ പാകിസ്ഥാനെ (എഫ്എടിഎഫ്) ‘ഗ്രേ പട്ടിക’യിൽ ഉൾപ്പെടുത്താൻ ഇന്ത്യ നീക്കം തുടങ്ങി. 2018 മുതൽ 2022...

13കാരനെ തട്ടിക്കൊണ്ട് പോയ 23കാരിയായ അധ്യാപിക; 5മാസം ഗർഭിണി

0
ട്യൂഷൻ ക്ലാസിലെ 13കാരനെ തട്ടിക്കൊണ്ട് പോയതിന് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപിക അഞ്ച് മാസം ഗർഭിണി. രാജ്യത്തെ അനൗദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സംരക്ഷണത്തേക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണ് ഗുജറാത്തിലെ സൂറത്തിലെ ട്യൂഷൻ...

ലൈരായ് ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു; 50 ലേറെ...

0
ഗോവയിലെ ഷിർഗാവോയിൽ ദേവി ക്ഷേത്രത്തിൽ ശ്രീ ലൈരായ് സത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർക്ക് ദാരുണാന്ത്യം. അമ്പതിൽ അധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും (ജിഎംസി)...

വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗില്‍ ഉമ്മൻചാണ്ടിയുടെ പേര് പോലും ആരും പരാമർശിച്ചില്ല; ലജ്ജിക്കുന്നുവെന്ന് ശശി തരൂർ

0
വിഴിഞ്ഞം തുറമുഖം കമ്മീഷനിംiഗില്‍ വിമർശനമായി ഡോ. ശശി തരൂർ എം.പി രംഗത്ത്.ഔദ്യോഗിക പ്രഭാഷകരിൽ ആരും ഉമ്മൻചാണ്ടിയുടെ പേര് പോലും പരാമർശിച്ചില്ല.ഇതിൽ ലജ്ജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാൻ താൻ ഉദ്ദേശിച്ചിരുന്നു.എന്നാൽ തനിക്ക് സംസാരിക്കാൻ...

പാലക്കാട് അമ്മ മകനെയുമെടുത്ത് കിണറ്റിൽ ചാടി; രണ്ടര വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

0
മകനെയുമെടുത്ത് കിണറ്റിൽ ചാടിയ അമ്മ ചികിത്സയിൽ തുടരവെ, രണ്ടര വയസുകാരനായ മകൻ മരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് ഇന്നലെ രാത്രി മകൻ വേദിക് (കാശി)നെയും എടുത്ത് വീട്ടിലെ കിണറ്റിൽ...

മെസ്സി കേരളത്തിലേക്ക് വരുന്നതിൽ അനിശ്ചിതത്വം; ചൈനയിലും ഖത്തറിലും ടീം കളിക്കുമെന്ന് അർജന്‍റീനയിലെ മാധ്യമങ്ങള്‍

0
ലിയോണൽ മെസ്സിയും അർജന്റീന ടീമും ഈ വർഷം കേരളത്തിലേക്ക് വരുന്ന കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം മെസ്സിയും ടീമും ഏഷ്യയിൽ വരുമെങ്കിലും, ചൈനയിലും ഖത്തറിലും ആയിരിക്കും മത്സരങ്ങൾ എന്നാണ് അർജന്‍റീനയിലെ മാധ്യമങ്ങൾ പുതുതായി റിപ്പോർട്ട്‌ ചെയുന്നത്....

യഥാസമയം വാക്സീനെടുത്തിട്ടും 7 വയസുകാരിക്ക് പേവിഷബാധ; കുട്ടിയെ കടിച്ചത് താറാവിനെ ഓടിച്ചെത്തിയ നായ

0
യഥാസമയം വാക്‌സീനെടുത്തിട്ടും ഏഴ് വയസുകാരിക്ക് പേ വിഷബാധയേറ്റു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരുന്ന കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടിയാണ്...

പാകിസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യ; ലോകബാങ്കിനെയടക്കം സമീപിക്കും; ധനസഹായം നിർത്തണമെന്ന് ആവശ്യം

0
പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാൻ ഇന്ത്യ. പാകിസ്ഥാനുള്ള ധനസഹായം നിർത്തണം എന്ന് ആവശ്യപ്പെടും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്, എഫ്എടിഎഫിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെടും....

തെലങ്കാനയിൽ ബിജെപിക്ക് എംഎല്‍സി തിരഞ്ഞെടുപ്പില്‍ തോല്‍വി; എഐഎംഐഎം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്

0
തെലങ്കാന തദ്ദേശ സ്ഥാപന മണ്ഡലം എംഎല്‍സി സീറ്റിലെ പരാജയം തെലങ്കാനയിലെ ബിജെപി മുന്നേറ്റത്തില്‍ സംശയമുണ്ടാക്കുന്നു. എഐഎംഐഎം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ബിആര്‍എസ് വോട്ടുകള്‍ നേടി വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്. ഇത് കഴിയാതിരുന്നതോടെ...

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം; അപകടത്തിന് പിന്നാലെ മരണം 5

0
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് പിന്നാലെ മരിച്ച അ‍ഞ്ച് പേരുടെ മരണ കാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഇവരിൽ രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം പരിശോധന ഇന്ന് നടക്കും. മൂന്ന് പേരുടെ മരണം ശ്വാസം...