കാണ്ഡഹാർ വിമാന റഞ്ചലിലെ സൂത്രധാരൻ; അബ്ദുൽ റൗഫ് അഷറും കൊല്ലപ്പെട്ടു
ഓപ്പറേഷൻ സിന്ദൂരിൽ കാണ്ഡഹാർ വിമാന റഞ്ചലിലെ സൂത്രധാരൻ അബ്ദുൽ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. മസൂദ് അസറിൻ്റെ സഹോദരൻ ആണ് കൊല്ലപ്പെട്ട അബ്ദുൽ റൗഫ്. മസൂദ് അസദിൻ്റെ കുടുബംത്തിലെ10 പേരും അടുപ്പമുള്ള...
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം; ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു
പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തിയ...
നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി ; വീണ്ടും മാറ്റി
നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12-ലേക്കാണ് വിധി പറയാൻ മാറ്റിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറാണ് വിധി പറയുക. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന...
വേടന് പിന്തുണയുമായി മന്ത്രി ഗണേഷ് കുമാർ; കഞ്ചാവടിയനെന്ന് വിളിക്കരുത് തിരുത്തി ജീവിച്ചാൽ...
റാപ്പർ വേടന് പിന്തുണയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. വേടന് ഒരു തെറ്റു പറ്റിപ്പോയതാണെന്നും വേടനെ കാണുമ്പോൾ ഇനി കഞ്ചാവടിയൻ എന്ന് കളിയാക്കരുതെന്നും മന്ത്രി....
റദ്ദാക്കിയത് 600ഓളം വിമാന സർവീസുകൾ കൂടുതലും; ഗൾഫ് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന വിമാനങ്ങൾ
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപറേഷൻ സിന്ദൂറിനെ തുടർന്ന് റദ്ദാക്കപ്പെട്ടത് ഏകദേശം 600ഓളം വിമാന സർവീസുകൾ. ഫ്ലൈറ്റ് ട്രാക്കിങ് സർവീസായ ഫ്ലൈറ്റ്റാഡാർ24 പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. ബുധനാഴ്ച പുലർച്ചെയാണ് പാകിസ്ഥാനിലും...
കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി തുടരട്ടെയെന്ന്; ഇന്നും വ്യാപക പോസ്റ്ററുകള്‍
കെ സുധാകരനെ അനുകൂലിച്ച് കാസർകോട് ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡ്.കെപിസിസി പ്രസിഡൻ്റായി സുധാകരൻ തുടരട്ടെ എന്ന് ഫ്ലക്സിൽ പറയുന്നു.
യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നതിനു...
പോക്സോ കേസിൽ മലപ്പറം വളാഞ്ചേരിയിൽ ; റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ
പോക്സോ കേസിൽ മലപ്പറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ.
മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62 ) അറസ്റ്റിലായത്. ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ...
വെള്ളാപ്പള്ളി കെ സുധാകരനെ പിന്തുണച്ച് എസ്എന്‍ഡിപി; സുധാകരനെ മാറ്റുന്നവരെ കൊണ്ടുപോകേണ്ടത് ഊളമ്പാറയ്ക്ക്
കെ സുധാകരനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയേക്കുെമന്ന വാര്‍ത്തകളോട് പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. മാറ്റം ഉണ്ടായാൽ കോൺഗ്രസിന്‍റെ നാശം ആയിരിക്കും ഫലം.വിനാശകാലേ വിപരീത...
ഓപ്പറേഷന്‍ സിന്ദൂറിനെ രാജ്യം ഒന്നടങ്കം പിന്തുണയ്ക്കും; എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
നിരപരാധികളെ നീചമായി കൊലചെയ്ത പഹല്‍ഗാമിലെ അതിര്‍ത്തി കടന്നുളള ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടി ഓപ്പറേഷന്‍ സിന്ദൂറിനെ രാജ്യം ഒന്നടങ്കം പിന്തുണയ്ക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ഭീകരവാദികള്‍ക്കും തീവ്രവാദികള്‍ക്കും...
അളന്നുമുറിച്ച 25 മിനുട്ട്; ഓപ്പറേഷന്‍ സിന്ദൂറില്‍
തരിപ്പണമായത് അജ്മല്‍ കസബും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും പരിശീലനം നേടിയ കേന്ദ്രങ്ങളും
പഹല്‍ഗാം ഭീകരാക്രമത്തിനുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ പകച്ച് പാകിസ്താന്‍. ഇരുപത്തിനാല് മിസൈലുകള്‍ ഉപയോഗിച്ച് ഒന്‍പതിടങ്ങളിലെ ഭീകര ക്യാമ്പുകളാണ് തകര്‍ത്തത്. ഇരുപത്തിയഞ്ച് മിനുറ്റിനുള്ളില്‍ ലക്ഷ്യം...

























