തീവ്ര മഴയും കാറ്റും മിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ; ജാഗ്രത പാലിക്കുക

0
തീവ്ര മഴയും കാറ്റും മിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ജാഗ്രത പാലിക്കാൻ അധികൃതർ അഭ്യർത്ഥിക്കുന്നു. മത്സ്യത്തൊഴിലാളികൾക്കും കടൽത്തീരങ്ങളിൽ ഉള്ളവർക്ക് സുരക്ഷിത പ്രവർത്തനം നിർബന്ധമാണ്. IMD-യുടെ സബ് ഡിവിഷൻ അടിസ്ഥാനത്തിലുള്ള മുന്നറിയിപ്പുകൾ പ്രകാരം, മേയ് 18 മുതൽ...

കണ്ണൂരിൽ ഗാന്ധിജി പ്രതിമ തകര്‍ത്ത സംഭവം; വ്യാപക സംഘർഷത്തിന് ഇടയാക്കി

0
മലപ്പട്ടം പ്രദേശത്ത് ഗാന്ധിജി പ്രതിമ തകർച്ച സംഭവത്തിന് പിന്നാലെ, പ്രദേശത്ത് വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കഴിഞ്ഞ രാത്രി കണ്ടപ്പോൾ അജ്ഞാതർ മഹാത്മാ ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെ കല്ലെറിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ യുവ...

വന്യജീവിയുടെ ആക്രമണമെന്ന് സംശയം; കാളികാവിൽ ടാപ്പിംഗിനിറങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
കാളികാവിൽ ടാപ്പിംഗിനിറങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാളികാവ് കല്ലാമൂല സ്വദേശി ഗഫൂർ ആണ് മരിച്ചത്. വന്യജീവിയുടെ ആക്രമണമാണെന്നാണ് സംശയം. ആർ ആർ ടി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ...

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശ; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

0
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശയുണ്ടെന്ന് കെ സുധാകരന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. സംസ്ഥാനത്ത് സംഘടനാപരമായി പോരായ്മ ഉണ്ടെന്ന് ദേശീയ...

സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി; സവിശേഷ അധികാരം ഉപയോഗിച്ചു

0
ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നീക്കവുമായി രാഷ്ട്രപതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നത് ഉള്‍പ്പെടെ 14 ചോദ്യങ്ങള്‍ രാഷ്ട്രപതി...

മ്യാൻമർ അതിർത്തിയിൽ 10 വിഘടനവാദികളെ സൈന്യം വധിച്ചു; ആയുധശേഖരം പിടിച്ചെടുത്തു

0
ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വീണ്ടും രക്തംചൊരിഞ്ഞ സംഘർഷം. ഇന്ന് രാവിലെ, മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ ഇന്ത്യൻ സൈന്യവും വിഘടനവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ പത്ത് തീവ്രവാദികൾ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ നിരീക്ഷണത്തിൽ ഒരു...

ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ വ്യോമതാവളങ്ങൾ തകർത്തു; 50-ലധികം സൈനികർ കൊല്ലപ്പെട്ടു

0
പാകിസ്ഥാനിലെ തീവ്രവാദ ഭീഷണികളെ നേരിടുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ പ്രതികരണമാണ് “ഓപ്പറേഷൻ സിന്ദൂർ”. ഔദ്യോഗികമായ സ്ഥിരീകരണമില്ലെങ്കിലും സുരക്ഷാ ഉറവിടങ്ങളിലൂടെയുള്ള റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ നിരവധി തീവ്രവാദ പരിശീലനകേന്ദ്രങ്ങൾ ലക്ഷ്യമാക്കി...

പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

0
തെന്‍മലയില്‍ പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തെന്‍മല എസ് എച്ച് ഒ ആയിരുന്ന വിശ്വംഭരന്‍, എസ് ഐ ഡി.ജെ.ശാലു എന്നിവര്‍ക്കെതിരെയാണ് കൊട്ടാരക്കര എസ്...

പള്ളി വികാരിയെ; പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം...

മുഖ്യമന്ത്രി പിണറായി വിജയൻ; “വികസന വിരുദ്ധർ കേരളത്തെക്കുറിച്ച് കള്ളപ്രചാരണം നടത്തുന്നു”

0
കോഴിക്കോട് നടന്ന റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ കുറിച്ച് കള്ളപ്രചാരണം നടത്തുന്നവരെ വിമർശിച്ചു. 2024-25 സാമ്പത്തിക വർഷത്തിനായി അനുവദിച്ച ₹30,370 കോടി ബജറ്റിൽ 96.2% ഇതിനകം വിനിയോഗിച്ചിട്ടുണ്ടെന്നും, ഗ്രാമ...