നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 33 ലക്ഷം വില വരുന്ന സ്വര്‍ണം കസറ്റംസ് പിടികൂടി...
നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സ്വര്‍ണ്ണവേട്ടയില്‍ 33 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി.
ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കസ്റ്റംസ് കണ്ടെത്തിയത്. ഫ്ളഷ് ടാങ്കിലെ പ്ലേറ്റ് ഇളക്കിമാറ്റിയ...
ആനക്കൊമ്പ് കേസ് ; നടന്‍ മോഹന്‍ ലാല്‍ വീണ്ടും കുരുക്കില്‍ ; കേസില്‍ ഏഴു...
ആനകൊമ്പ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്നും മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നും മജിസ്ട്രേറ്റ് കോടതിയോട്...
ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ഡല്‍ഹിയിലെ പാര്‍ക്കില്‍ കൂട്ടബലാത്സംഗത്തിനിരയായി
ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി തെരുവില്‍ കഴിയുന്ന ഇരുപതുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. തെക്ക് കിഴക്കന്‍ ദല്‍ഹിയിലെ ഐ.പി പാര്‍ക്കിനു സമീപത്തായാണ് യുവതി ബലാല്‍സംഗത്തിനിരയായത്. തിങ്കളാഴ്ചയാണ് സംഭവം. യുവതിയെ അവശനിലയില്‍ കണ്ട ആളുകള്‍ വിവരം പൊലീസിനെ...
അഞ്ചലിൽ പീഡന ശ്രമം: സിപിഎം നേതാവായ രണ്ടാനച്ഛനെതിരെ പോക്സോ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനെതിരെ കേസ്. കൊല്ലം അഞ്ചലിലാണ് സംഭവം. സിപിഎം നേതാവുകൂടിയായ രണ്ടാനച്ഛനെതിരെയാണു പോക്സോ നിയമപ്രകാരം കേസെടുതതിരിക്കുന്നത്.
സിപിഎം ഏരൂര്‍ ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗവുമായ...
പി.എസ്.സി പരീക്ഷാ തട്ടിപ്പ്: പ്രണവും സഫീറും കോടതിയിൽ കീഴടങ്ങി
പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രധാന പ്രതികളായ എസ്.എഫ്.ഐ നേതാവ് പി.പി.പ്രണവ്, പ്രാദേശിക കോൺഗ്രസ് നേതാവ് സഫീർ എന്നിവർ കീഴടങ്ങി. പ്രതികൾ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് കീഴടങ്ങിയത്....
ചിദംബരം ഇനി തിഹാർ ജയിലിൽ; പ്രത്യേക സെല്ല്.
മുതിർന്ന കോൺഗ്രസ് നേതാവായ പി. ചിദംബരത്തിന് രണ്ടാഴ്ച തിഹാർ ജയിൽ. സി.ബി. ഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സെപ്റ്റംബർ 19 വരെ റിമാൻഡ് ചെയ്യാൻ പ്രത്യേക സി.ബി. ഐ കോടതി ഉത്തരവിട്ടത്.
ഇത്...
കഞ്ചാവ് കടത്ത് നിർബാധം തുടരുന്നു
കരുനാഗപ്പള്ളിയിൽ വീണ്ടും കഞ്ചാവുമായി യുവാവ് പിടിയിൽ
കഴിഞ്ഞ ഒരാഴ്ചയായി കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഓഫീസിലെ ഷാഡോ എക്സ്സൈസ് ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് തേവലക്കര ചക്കാല തെക്കതിൽ കുട്ടു എന്ന് വിളിക്കുന്ന അഫ്സൽ (22) നെ...
പോള്‍ മുത്തൂറ്റ് വധം; ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെ വിട്ടു
പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒരാളൊഴികെ ബാക്കി എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. 9 പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ച തിരുവനന്തപുരം സി.ബി.ഐ കോടതി വിധി റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ഒന്നാം...
രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കുക
രക്ഷിതാക്കൾ മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ അവർ സാഹചര്യത്തിനൊത്ത് മയക്കുമരുന്നിന് അടിമയായ ആകാനുള്ള സാധ്യതയാണ് ഇന്ന് നിലവിലുള്ളത്. സമൂഹത്തിന് തന്നെ മുഖ്യ പങ്കാണ് വഹിക്കാനുള്ളത്. അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങൾ വിരൽചൂണ്ടുന്നത് അത്തരം കാര്യങ്ങളിലേക്കാണ്. പുതിയ തലമുറ വല്ലാത്ത...
അന്യപുരുഷൻമാരുടെ ആകർഷണവലയത്തിൽ പെടുന്ന ഭർത്തൃമതികൾ സൂക്ഷിക്കുക.
വിവാഹിതരായ സ്ത്രീകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ആകർഷണ വലയത്തിൽ പെട്ട് അന്യപുരുഷന്റെ സ്വാധീനവലയത്തിൽ അകപ്പെട്ട് കാണുന്നു. അതിന് പ്രത്യേകിച്ചും അഞ്ച് കാരണങ്ങളാണുള്ളത്: പ്രോക്സിമിറ്റിയിൽ നിന്നും അഫക്ഷൻ വരെ .
അത്തരക്കാരുടെ ജീവിതം ഒടുവിൽ ദയനീയ...

























