26.2 C
Kollam
Wednesday, June 18, 2025
HomeNewsലൈണൽ മെസ്സിയും അർജൻറീന ടീമും ഇന്ത്യയിലെത്തുന്നു; സന്ദർശനം ഡിസംബറിൽ

ലൈണൽ മെസ്സിയും അർജൻറീന ടീമും ഇന്ത്യയിലെത്തുന്നു; സന്ദർശനം ഡിസംബറിൽ

- Advertisement -
- Advertisement -

ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തിയ ലയണൽ മെസ്സിയും അർജൻറീന ദേശീയ ടീമും 2025 ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും കേരളത്തിലെ കൊച്ചിയിലായിരിക്കും അവരുടെ സൗഹൃദ മത്സരം നടക്കുന്നത്. സംസ്ഥാന സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാനാണ് ഈ ആവേശജനകമായ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സൈനിക നടപടി പാകിസ്താന്റെ അഭ്യർത്ഥനയെ തുടർന്ന് അവസാനിപ്പിച്ചത് മധ്യസ്ഥത ആവശ്യമില്ല; ട്രംപിന് മോദിയുടെ മറുപടി


2025 ഡിസംബർ മത്സരത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും വിശദമായ തീയതി, ടിക്കറ്റ് വിൽപ്പന തുടങ്ങിയവ ഉടൻ അറിയിക്കപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. 2011-ൽ ഇന്ത്യ സന്ദർശിച്ച മെസ്സിക്ക് ശേഷം വീണ്ടും അദ്ദേഹത്തെ കാണാനുള്ള സാധ്യത ആരാധകർ നിറഞ്ഞ പ്രതീക്ഷയോടെയാണ് കാണുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments