28.9 C
Kollam
Saturday, May 24, 2025
HomeRegionalCulturalചവറ ബി. സി. ക്രിയേറ്റീവ് സെൻ്റർ & ലൈബ്രറിയുടെ എ.ബാലചന്ദ്രൻ സ്‌മൃതി കവിതാ പുരസ്ക്കാരം;...

ചവറ ബി. സി. ക്രിയേറ്റീവ് സെൻ്റർ & ലൈബ്രറിയുടെ എ.ബാലചന്ദ്രൻ സ്‌മൃതി കവിതാ പുരസ്ക്കാരം; അരുൺകുമാർ അന്നൂർ രചിച്ച കവിതാ സമാഹാരം “പ്രണയത്തിന്റെ പരമാനന്ദഗീത”ത്തിന്

- Advertisement -
- Advertisement -

2024ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കവിതാസമാഹാരങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.

പതിനായിരത്തി ഒന്ന് രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.ഏപ്രിൽ 3 മുതൽ 6 വരെയാണ് വാർഷികപരിപാടികൾ.

ഏപ്രിൽ 6ന് നടക്കുന്ന സാംസ്‌കാരിക സദസ്സിൽ കവിയും കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനുമായ പ്രൊഫസർ വി.മധുസൂദനൻ നായർ അവാർഡ് കൈമാറും.

വാർത്താ സമ്മേളനത്തിൽ സി.എ.ശരത്ചന്ദ്രൻ,ജോർജ്, എഫ്,പ്രമോദ് കുമാർ, ജയകുമാർ അയിലം,
മധു.ജി,അജയകുമാർ എന്നിവർ പങ്കെടുത്തു.Mob: 9846613522

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments