28.8 C
Kollam
Friday, April 19, 2024
HomeBusinessആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചൻസ് അസോസിയേഷന്റെ സ്വർണ്ണ വർഷം; ജില്ലാതല ഉത്ഘാടനം പരവൂർ...

ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചൻസ് അസോസിയേഷന്റെ സ്വർണ്ണ വർഷം; ജില്ലാതല ഉത്ഘാടനം പരവൂർ പ്രേം ഫാഷൻ ജൂവലേഴ്സിൽ

- Advertisement -
- Advertisement -

ഒരു വർഷം നീണ്ടു നില്ക്കുന്ന സ്വർണ്ണ വർഷത്തിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ഷാഷൻ ഷോകൾ, ഗോൾഡൻ ഗേൾ പുരസ്ക്കാരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ സ്വാധീനം പുതിയ തലമുറയെ കൂടുതൽ ആകർഷിക്കുന്നു. സ്വർണ്ണത്തിന്റെ ഫാഷനുകളുടെയും ഡിസൈനുകളുടെയും അവബോധം നല്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments