25.4 C
Kollam
Saturday, August 15, 2026
HomeNewsസ്വര്‍ണം നേട്ടത്തില്‍ തിളങ്ങി ഇന്ത്യ; പുരുഷ ബാഡ്മിന്റണിലും സ്വര്‍ണം

സ്വര്‍ണം നേട്ടത്തില്‍ തിളങ്ങി ഇന്ത്യ; പുരുഷ ബാഡ്മിന്റണിലും സ്വര്‍ണം

- Advertisement -

കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ അവസാന ദിവസം സ്വര്‍ണം നേട്ടത്തില്‍ തിളങ്ങി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍. 21 വയസ് കാരന്‍ ലക്ഷ്യ സെന്നിന്റെ വിട്ടുകൊടുക്കാത്ത ലഷ്യ ബോധമുള്ള പ്രകടനം പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം സമ്മാനിച്ചു.
ഫൈനലില്‍ കരുത്തനായ മലേഷ്യന്‍ താരം സേ യോഗ് ഇഗിനെയാണ് സെന്‍ തകര്‍ത്തത്.

ആദ്യ സെറ്റ് നഷ്ട്ടമായതിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് സെന്നിന്റെ വിജയം. 1921 ന് ആദ്യ സെറ്റ് നഷ്ടമായപ്പോള്‍ വിജയം അകന്ന് പോകുമെന്ന് കരുതിയടത്ത് നിന്നാണ് 219, 21 16 ന് തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ നേടി സ്വര്‍ണം ലക്ഷ്യ സെന്‍ നേടിയെടുത്തത്.

നേരത്തെ ഇന്ത്യയുടെ പി.വി സിന്ധു വനിത സിംഗിള്‍സ് സ്വര്‍ണം നേടിരുന്നു. ലക്ഷ്യയുടെ വിജയത്തോടെ ഇരട്ടി മധുരമായിരിക്കുകയാണ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments