കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല

പ്രഗ്നാനന്ദയുടെ വിജയം; കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല

0
ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേഷ്ബാബു പ്രഗ്നാനന്ദയോട് മൂന്നാം തവണയും പരാജയപ്പെട്ടതോടെയാണ് മലയാളികളടങ്ങുന്ന ഇന്ത്യക്കാർ പൊങ്കാലയുമായി കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെത്തിയത്. പ്രഗ്നാനന്ദയാണ് കമൻ്റുകളിൽ...
ദമ്പതിമാരെ വീട്ടിലെത്തി കണ്ട് സിപിഎം

നഗരസഭ ദ്രോഹിച്ചെന്ന പരാതി; സ്ഥാപനം പൂട്ടിയിട്ട് നാടുവിട്ട കബീറിനെയും ഭാര്യയെയും നാട്ടിലെത്തിച്ചു

0
വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ ആകാത്ത വിധം തലശേരി നഗരസഭാ അധികൃതർ ദ്രോഹിച്ചെന്ന കേസിൽ നാടുവിട്ട ദമ്പതികളായ രാജ് കബീറിനെയും ഭാര്യയെയും പൊലിസ് നാട്ടിലെത്തിച്ചു. രാജ് കബിറിന്‍റെ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതോടെ മനംമടുത്ത്...
ഇ - പോസ് തകരാറിൽ മിക്ക ജില്ലകളിലും തകരാർ

ഇ – പോസ് തകരാറിൽ മിക്ക ജില്ലകളിലും തകരാർ; നാലാം ദിനവും ഓണക്കിറ്റും റേഷൻ...

0
ഇ - പോസ് തകരാറിൽ മിക്ക ജില്ലകളിലും നാലാം ദിനവും ഓണക്കിറ്റും റേഷൻ വിതരണവും മുടങ്ങി. പിങ്ക് കാർഡുള്ളവർക്കാണ് ഇന്ന് ഓണക്കിറ്റ് നൽകേണ്ടിയിരുന്നത്. എന്നാൽ, ഇ - പോസ് മെഷീൻ സെർവർ തകരാറിലായത്തോടെ...
ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം സെപ്തംബർ 3 ന്

ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം; സെപ്തംബർ 3 ന്

0
ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം സെപ്തംബർ 3 ന് ഡിമോസ് ഫർണിച്ചറിന്റെ കൊട്ടാരക്കര, കരുനാഗപ്പള്ളി, ചന്ദനത്തോപ്പ്, പള്ളിമുക്ക്, പഴയാറ്റിൻകുഴി ഷോറൂമുകളിൽ സെപ്തംബർ 3ന് അത്തപൂക്കള മത്സരം പ്രിയ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്നു. ഒന്നാം സമ്മാനം നേടുന്ന ടീമിന്...
ആര്യാട് ഗോപിക്ക് കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു

ആര്യാട് ഗോപി കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി; മന്ത്രി ജെ ചിഞ്ചുറാണി

0
ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്കാരദാനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. ജീവിതത്തിന്റെ ഏറിയ പങ്കും പത്രപ്രവര്‍ത്തന മേഖലയില്‍ ചെലവഴിച്ച ആര്യാട് ഗോപിക്ക് കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. ഡോ....
അതിജീവിത ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തലാഖ്; കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

0
തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് തടഞ്ഞ കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തലാഖും രണ്ടാം വിവാഹവും തടഞ്ഞ കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിൽ ആണ്...
ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

0
കൊല്ലം ഓയൂർ പൂയപ്പള്ളി മീയ്യണ്ണൂരിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പൂയപ്പള്ളി, നാൽക്കവല, മരുതമൺപള്ളി അനിൽ ഭവനിൽ അനിൽകുമാർ (34) ആണ് മരിച്ചത്. ബുധൻ ഉച്ചയ്ക്ക് ഒരു...
എസ്എൻസി ലാവലിന്‍ കേസ്

എസ്എൻസി ലാവലിന്‍ കേസ്; സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും

0
എസ്എനസി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. കേസ് ലിസ്ററില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.ജസ്റ്റീസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് നിര്‍ദ്ദേശം. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ...
ഗുരുതര വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്

ഗുരുതര വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്; മന്ത്രി ജി.ആർ അനില്‍

0
ഗുരുതരമായ വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മന്ത്രി ജി.ആർ അനില്‍.പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംഭാഷണത്തിന്‍റെ തുടക്കം മുതലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ പ്രതികരണം...
ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്

ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്; പരിശോധന നടത്തുന്നത് ക്രൈംബ്രാഞ്ച്

0
പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്. ക്രൈംബ്രാഞ്ച് സംഘമാണ് ഷോൺ ജോർജിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന....