ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരി

ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരി; ഒരു കുലയ്ക്ക് 8 ലക്ഷത്തിന് മുകളിൽ

0
ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരിയാണ് റൂബി റോമൻ ഗ്രേപ്സ്. ഒരു കുല മുന്തിരിക്ക് 8 ലക്ഷത്തിന് മുകളിൽ. അവിശ്വസനീയമെങ്കിലും വിശ്വസിക്കാതെ തരമില്ല. ഒരു മുന്തിരിക്ക് അതായത്, ഏകദേശം 29,000 രൂപ
ബീഫിന് വില തോന്നിയ പോലെ

ബീഫിന് വില തോന്നിയ പോലെ ; ഏകീകരിക്കണമെന്ന് ബീഫ് പ്രേമികൾ

0
പോത്തിറച്ചിക്ക് (Beef) വില തോന്നയ പോലെ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും വില ഏകീകരിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയത്തെ ബീഫ് പ്രേമികൾ രംഗത്ത് വന്നിരിക്കുകയാണ്. മാഞ്ഞൂര്‍ പഞ്ചായത്തില്‍ പോത്തിറച്ചി വില അടുത്തിടെ ഏകീകരിച്ചിരുന്നു. ഇതേ മാതൃകയില്‍ മറ്റു...
ഒറ്റമരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ

ട്രീ ഓഫ് 40 ; ഒറ്റമരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ

0
ഒറ്റ മരത്തിൽ പ്ലം, ആപ്രിക്കോട്ട്, ചെറി തുടങ്ങി വിവിധ തരം പഴങ്ങൾ വളരുന്നു. 40 തരം ഫ്രൂട്ട്സുകൾ വളർത്താനാകും. ഗ്രാഫ് റ്റിംഗിലൂടെയാണ് ഈ അവിശ്വസനീയമായ നേട്ടം.
ചതുരപ്പയറിന്റെ മാഹാത്മ്യം

ചതുരപ്പയറിന്റെ മാഹാത്മ്യം; ഏറ്റവും കൂടുതൽ മാംസ്യവും പ്രോട്ടീനും

0
അത്യുത്പാദന ശേഷിയും മികച്ച രോഗകീട പ്രതിരോധ ശേഷിയും ചതുരപ്പയറിനുണ്ട്. ഇതിന്റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. പ്രകൃതിദത്ത പ്രോട്ടീന്റെ ഒരു മികച്ച കലവറ കൂടിയാണ് ചതുരപ്പയർ.
കേരളത്തിൽ 19675 കോവിഡ് ബാധിതർ

കേരളത്തിൽ 19675 കോവിഡ് ബാധിതർ ; 19,702 രോഗമുക്തി, 142 മരണം

0
കേരളത്തിൽ 19675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1,19,594 പരിശോധനകൾ നടന്നു. 142 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രോഗം കൂടുതൽ നിയന്ത്രണ വിധേയമാകുകയാണെന്ന് മുഖ്യമന്ത്രി...
സൗജന്യ കിറ്റ് വിതരണം

സൗജന്യ കിറ്റ് വിതരണം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല ; ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

0
കേരളത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി മന്ത്രി ജി ആര്‍ അനില്‍. വിതരണം ചെയ്യുന്നതില്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അത് കണക്കിലെടുത്ത് ആവശ്യമായ തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി അറിയിച്ചു. സൗജന്യ...
കൂവയുടെ പ്രാധാന്യം അളവറ്റത്

കൂവയുടെ പ്രാധാന്യം അളവറ്റത് ; കൂടുതൽ പോഷക സമൃദ്ധം

0
കൂവയുടെ പ്രാധാന്യം പലർക്കും അറിയില്ല. കൂടുതൽ പോഷക സമൃദ്ധമാണ്. ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളിൽ നിന്ന് രക്ഷിക്കാനും അപൂർവ കഴിവാണ് കൂവയ്ക്കുള്ളത്.
മുരിങ്ങയിലയുടെ ഔഷധ ഗുണം

മുരിങ്ങയിലയുടെ ഔഷധ ഗുണം; നിത്യവും ശീലമാക്കുക

0
ഔഷധ ഗുണമുള്ള ചെടികളിൽ ഏറ്റവും പ്രചാരമുള്ളതാണ് മുരിങ്ങ. മുരിങ്ങ പോലെ മുരിങ്ങയിലയിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിത്യവും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങി ജീവിത ശൈലീ രോഗങ്ങൾക്ക് കൂടുതൽ...
കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി

കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്‌

0
കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്‌ അറിയിച്ചു. കോവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടം കൈവരിക്കാൻ കേരളത്തിനായതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാക്സിനെടുക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മരണപ്പെടുന്നവരിൽ...
പെലെ വീണ്ടും ആശുപത്രിയിൽ

പെലെ വീണ്ടും ആശുപത്രിയിൽ ; ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്

0
ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിലായി. മോശം ആരോഗ്യസ്ഥിതിയെ തുടർന്ന്‌ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്‌ അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ വൻകുടലിലെ...