27.4 C
Kollam
Saturday, June 15, 2024
വരണ്ട ചർമ്മം പ്രായാധിക്യത്തിന് വഴിയൊരുക്കും

വരണ്ട ചർമ്മം പ്രായാധിക്യത്തിന് വഴിയൊരുക്കും; മുൻകരുതലുകൾ സ്വീകരിക്കുക

0
ചർമ്മത്തിൽ കൊഴുപ്പിന്റെ അംശം കുറയുന്നതാണ് വരണ്ട ചർമ്മം ഉണ്ടാവാൻ പ്രധാന കാരണം. എണ്ണമയം ഒട്ടും തന്നെ ഉണ്ടായിരിക്കില്ല. വരകളും ചുളിവുകളും ഇതോടെ ഉണ്ടാവുന്നു. പൊതുവായി ചർമ്മം മൂന്നു തരമാണ്: വരണ്ട ചർമ്മം, സാധാരണ ചർമ്മം,...
താരൻ മുടി കൊഴിച്ചിലിന് പുറമെ ചില ത്വക്ക് രോഗങ്ങൾക്കും കാരണമാകാം

താരൻ സൂക്ഷിക്കുക; മുടി കൊഴിച്ചിലിന് പുറമെ ചില ത്വക്ക് രോഗങ്ങൾക്കും കാരണമാകാം

0
സൗന്ദര്യ സംരക്ഷണത്തിൽ മുടിക്കുള്ള പ്രാധാന്യം ഏറെ വലുതാണ്. അതുകൊണ്ട് തന്നെ മുടിയുടെ ഏറ്റവും വലിയ ശത്രുവും താരനാണ്. യുവതി യുവാക്കളിൽ ചില്ലറ പ്രശ്നങ്ങല്ല ഇത് സൃഷ്ടിക്കുന്നത്. ഒരിക്കൽ വന്നു കഴിഞ്ഞാൽ താരൻ പൂർണ്ണമായും...
മുടി സ്ട്രെയിറ്റ് ചെയ്യാൻ വരട്ടെ ക്യാൻസർ സാധ്യത

മുടി സ്ട്രെയിറ്റ് ചെയ്യാൻ വരട്ടെ; ക്യാൻസർ സാധ്യതയെന്ന് പഠനം

0
മുടി സ്ട്രെയിറ്റ് ചെയ്യാൻ പ്രെസിങ്ങ് ഉപകരണങ്ങളും രാസപദാർത്ഥങ്ങളും ഉപയോഗിക്കുന്ന സ്ത്രീകളിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഹെയർ സ്ട്രെയിറ്റ് ചെയ്യുന്നതിനുള്ള രാസപദാർത്ഥങ്ങൾ ഹോർമോണുമായി ബന്ധപ്പെട്ട ക്യാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം. സ്തനാർബുദവും അണ്ഡാശയ...
കാർകൂന്തലിന്റെ മനോഹാരിത

കാർകൂന്തലിന്റെ മനോഹാരിത നിലനിർത്താൻ; പ്രധാനമായും മുടികൊഴിച്ചിൽ തടയുക

0
മുടിയുടെ ശാസ്ത്രീയത ഭാഗം-2 മുടിയഴകിന്റെ അഥവാ കാർകൂന്തലിന്റെ മനോഹാരിത നിലനിർത്താൻ അടിസ്ഥാനപരമായി പല കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്. പ്രധാനമായും മുടികൊഴിച്ചിൽ തടയുകയാണ് വേണ്ടത്. ഇതിന് പഴമയിലും നൂതനയിലും കൂടുതൽ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും കോസ്മെറ്റിക്സ് ഉപയോഗിക്കുന്നത് എത്രമാത്രം ശാശ്വതമാണെന്ന്...
മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം

സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു; പലരിലും മുടി വ്യത്യസ്ത രീതിയിൽ

0
മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം ഭാഗം -1 മുടിയുടെ ശാസ്ത്രീയത സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു. ചുണ്ട്, കൈവെള്ള, കാൽവെള്ള എന്നീ ഭാഗങ്ങളിൽ രോമങ്ങൾ വളരുന്നില്ല. തല, കക്ഷം, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ രോമങ്ങൾ കൂടുതൽ...
മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം

മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം; കാലം വരുത്തിയ വിന

0
സൗന്ദര്യ സംരക്ഷണത്തിൽ മുടിയ്ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ചും സ്ത്രീകളിൽ. പക്ഷേ, പഴയ കാല സങ്കല്പങ്ങളിൽ നിന്നും ഇന്ന് എത്രയോ കാതം അകലെയായിരിക്കുന്നു എന്ന് ചിന്തിക്കുമ്പോൾ, കാലത്തിന്റെ പോക്ക് വരുത്തിയ മാറ്റങ്ങൾ ഇക്കാര്യത്തിൽ ഒരു...
മൈക്രോഡെർമാബ്രേഷൻ

ചർമ്മ സംരക്ഷണത്തിന് നൂതന സാങ്കേതികത്വം; മൈക്രോഡെർ-മാബ്രേഷൻ

0
പ്രായഭേദമന്യേ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നതാണ് സൗന്ദര്യ സംരക്ഷണം. ഇന്നത്തെ കാലഘട്ടത്തിൽ സൗന്ദര്യം നിലനിർത്താൻ, നൂതന സങ്കേതങ്ങളും സംവിധാനങ്ങളുമാണ് നിരവധി, അനവധിയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രത്തിന്റെ വികാസങ്ങൾ, പരിണാമങ്ങൾ, ഏതു രംഗത്തെയും പോലെ സൗന്ദര്യ പരിചരണങ്ങളിലും...
എന്തിന് ഇനി മുഖക്കുരുവിനെ ഭയക്കണം; ആത്മവിശ്വാസം ഇല്ലാതാക്കുന്നെങ്കിൽ പരിഹാരം

എന്തിന് ഇനി മുഖക്കുരുവിനെ ഭയക്കണം; ആത്മവിശ്വാസം ഇല്ലാതാക്കുന്നെങ്കിൽ പരിഹാരം

0
ഏതു പ്രായക്കാരിലും മുഖക്കുരു ഒരു വലിയ വിഷയമായിരുന്നു. എന്നാൽ, ഇനി അതൊരു വിഷയമേയല്ല. അതിന് നല്ല പരിഹാരം പരിചയ സമ്പന്നരായ ബ്യൂട്ടീഷ്യൻമാരിൽ നിഷിപ്തമാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഏതു തരം മുഖക്കുരുവിനെയും നിവാരണം...
മൾബറി പോഷകങ്ങളുടെ കലവറ

മൾബറി പോഷകങ്ങളുടെ കലവറ; നിരവധി പ്രശ്നങ്ങൾക്ക് ഉപയോഗപ്രദമായ മരുന്നായും മാറുന്നു

0
മൾബറിയിൽ ധാരാളം ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, കൂടാതെ നിരവധി അവശ്യ പോഷകങ്ങളും, ഇത് ഗുരുതരമായ നിരവധി പ്രശ്നങ്ങൾക്ക് ഉപയോഗപ്രദമായ മരുന്നായി മാറുന്നു. ആരോഗ്യത്തോടൊപ്പം, ഇതിന്റെ ഉപയോഗം ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും.
സ്ട്രോബറിയുടെ ഗുണങ്ങൾ

സ്ട്രോബറി കഴിക്കൂ; ആരോഗ്യവും സൗന്ദര്യവും നിലനിർത്താം

0
സ്ട്രോബറി ഏറ്റവും ആകർഷകമായ പഴങ്ങളിലൊന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഫലപ്രദം. ലോകത്ത് 600 ൽ പരം ഇനം സ്ട്രോബറികൾ നിലവിലുണ്ട്. രുചിയിൽ ഇളം മധുരവും ഇളംപുളിയും.