ഭാരവാഹികളുടെ സന്ദേശവും അറിയിപ്പും
അസോസിയേഷൻ്റെ നിരന്തര സമര പോരാട്ടങ്ങളുടെയും ഇടപെടലുകളുടെയും ഫലമായിട്ടുകൂടിയാണ് പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കിയത്. എന്നാൽ അതിൽ പെൻഷൻ പരിഷ്കരണ കുടിശ്ശിക വളരെ കുറച്ചു മാത്രമേ നമുക്ക് ഇതുവരെ ലഭിച്ചിട്ടുള്ളു. നിലവിലെ കുടിശ്ശിക മുഴുവനായി നേടിയെടുക്കുന്നതിനും, പുതിയ പെൻഷൻ പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കേണ്ടതുമായ ഭാരിച്ച ചുമതല നമുക്ക് മുന്നിലുണ്ട്.
കൂടാതെ, അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള ഭൂമി ചിലർക്ക് പാട്ടത്തിന് നൽകിയതിനെതിരെ നമ്മുടെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രധാന പ്രമേയം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്നതാണ്. പുതിയ സർക്കാരിൽ പൂർണ്ണ വിശ്വാസമർപ്പിച്ചുകൊണ്ട് നമ്മുടെ ന്യായമായ ആവശ്യങ്ങൾ അവരെ ബോദ്ധ്യപ്പെടുത്തി, പെൻഷൻ പരിഷ്‌കരണവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നമ്മൾ അഭ്യർത്ഥിക്കുന്നു.
അതിനാൽ, 2026 ജൂൺ 4-ന് നടത്തുന്ന ഈ ജില്ലാ സമ്മേളനത്തിൽ മുഴുവൻ പെൻഷൻകാരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
സഹകരിക്കുക… വിജയിപ്പിക്കുക…
സ്നേഹാദരങ്ങളോടെ:
-
ഏ. ഡി. ബാബുരാജ് (ജില്ലാ പ്രസിഡന്റ്) – Ph: 9447244765
-
ഏ. ഷംസുദ്ദീൻ (ജനറൽ സെക്രട്ടറി) – Ph: 9495700272
-
ഡി. സുന്ദരേശൻ (ജനറൽ കൺവീനർ)
“പെൻഷൻ ഔദാര്യമല്ല, അവകാശമാണ്.”
30-ാമത് കൊല്ലം ജില്ലാ സമ്മേളനം
തീയതിയും സമയവും സ്ഥലവും
-
തീയതി: 2026 ജൂൺ 04, വ്യാഴാഴ്ച
-
സമയം: രാവിലെ 10.30 ന്
-
സ്ഥലം: റെഡ് ക്രോസ് ഹാൾ, കൊച്ചുപിലാംകൂട്, കൊല്ലം
മുഖ്യ ചുമതലക്കാർ
-
ഉദ്ഘാടനം: പി. സുനികുമാർ (എക്സിക്യൂട്ടീവ് എഞ്ചിനീയർ)
-
അദ്ധ്യക്ഷൻ: ഡി. ബാബുരാജ് (ജില്ലാ പ്രസിഡന്റ് & സംസ്ഥാന സെക്രട്ടറി)
-
റിപ്പോർട്ട് അവതരണം: ഏ. ഷംസുദ്ദീൻ (ജില്ലാ സെക്രട്ടറി)
-
പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്
ഔദ്യോഗിക കാര്യപരിപാടി (Detailed Agenda)
-
ഈശ്വരപ്രാർത്ഥന
-
സ്വാഗതം: ഏ. ഷംസുദ്ദീൻ (ജില്ലാ സെക്രട്ടറി)
-
അദ്ധ്യക്ഷ പ്രസംഗം: ഡി. ബാബുരാജ് (ജില്ലാ പ്രസിഡന്റ് & സംസ്ഥാന സെക്രട്ടറി)
-
ഉദ്ഘാടനം: പി. സുനിൽകുമാർ (എക്സിക്യൂട്ടീവ് എഞ്ചിനീയർ)
-
മുഖ്യ പ്രഭാഷണം: ജി. ബ്ലെയ്‌സി (KWAPA രക്ഷാധികാരി)
-
റിപ്പോർട്ട് അവതരണം: ജില്ലാ സെക്രട്ടറി
-
വരവ് ചെലവ് കണക്ക്: ബി. രാജേന്ദ്രൻപിള്ള (ജില്ലാ ട്രഷറർ)
-
ആശംസകൾ:
-
ഡി. സുന്ദരേശൻ (ജില്ലാ വർക്കിംഗ് പ്രസിഡന്റ്)
-
വി. എസ്. സുലേഖ (വനിതാഫോറം ജില്ലാ പ്രസിഡന്റ്)
-
കെ. രവിദാസ് (ജില്ലാ വൈസ് പ്രസിഡന്റ്)
-
ജെ. പ്രശാന്തൻ (ജോയിന്റ് സെക്രട്ടറി)
-
എൻ. രാമകൃഷ്ണപിള്ള (വൈസ് പ്രസിഡന്റ്)
-
കെ. തങ്കമണി അമ്മാൾ (വനിതാ ഫോറം സെക്രട്ടറി)
-
വി. വിമലൻ (സംസ്ഥാന കമ്മിറ്റിയംഗം)
-
-
ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, ചർച്ച, മറ്റ് അത്യാവശ്യകാര്യങ്ങൾ
-
ചർച്ചയ്ക്ക് മറുപടി: ജില്ലാ സെക്രട്ടറി
-
കൃതജ്ഞത: വൈ. മുഹമ്മദ് സലാം (ജോയിന്റ് സെക്രട്ടറി)
30-ാമത് സംസ്ഥാന സമ്മേളനം (തൃശ്ശൂർ)
തീയതിയും സമയവും സ്ഥലവും
-
തീയതി: 2026 ജൂലൈ 4, ശനിയാഴ്ച
-
സമയം: രാവിലെ 10.00 ന്
-
സ്ഥലം: റീജിയണൽ തിയേറ്റർ, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
-
ഉദ്ഘാടകൻ: മോൻസ് ജോസഫ് (ബഹു. ജലവിഭവ വകുപ്പ് മന്ത്രി)
വാർത്തകളും വിശേഷങ്ങളും അറിയാൻ താഴെ കാണുന്ന whatsapp പബ്ളിക് ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക :
https://whatsapp.com/channel/0029Vb5EC2CICVfiP901gW2T





















