27.2 C
Kollam
Saturday, December 7, 2024
HomeEntertainmentMoviesഫീനിക്സ് ഇനി ഒ ടി ടി യിൽ; പ്രേക്ഷകരുടെ പ്രശംസ നേടിയ ചിത്രം

ഫീനിക്സ് ഇനി ഒ ടി ടി യിൽ; പ്രേക്ഷകരുടെ പ്രശംസ നേടിയ ചിത്രം

- Advertisement -
- Advertisement -

റിനീഷ് കെ എൻ നിർമിച്ച ചിത്രമാണ് ഫീനിക്സ്.ഫീനിക്സില്‍ ചന്തുനാഥാണ് പ്രധാന കഥാപാത്രം. അനൂപ് മേനോനൊപ്പം ഫീനിക്സില്‍ അജു വർഗീസ്, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ കെ ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബ്രാം രതീഷ്, അജി ജോണ്‍, ആരാധ്യ, രഞ്‍ജ്‍നി, രാജൻ, പോള്‍ ഡി ജോസഫ്, രാഹുല്‍ നായര്‍ ആര്‍, ഫേവര്‍ ഫ്രാൻസിസ് എന്നീ താരങ്ങളും അഭിനയിച്ചിരിക്കുന്നു.

അജു വര്‍ഗീസിന്റെ അഭിനയത്തെ കണ്ടവർ മികച്ചതായി പ്രതികരിക്കുന്നു.മിഥുൻ മാനുവേല്‍ തോമസിന്റേതാണ് തിരക്കഥ.ബിഗിൽ ബാലകൃഷ്‍ണന്റേതാണ് ഫീനിക്സ് എന്ന ചിത്രത്തിന്റെ ആശയം. സാം സി എസാണ് സംഗീത സംവിധാനം നിര്‍വഹിച്ചിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആൽബി. കലാസംവിധാനം ഷാജി നടുവിൽ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ ഡിനോ ഡേവിഡ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രാഹുൽ ആർ ശർമ എക്സിക്യുട്ടീവ് പ്രൊഡ്യുസർ ഷിനോജ് ഒടാണ്ടിയിൽ. പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി പിആർഒ വാഴൂർ ജോസ് എന്നിവരാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments