നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലം രാഷ്ട്രീയമായി കടുത്ത ചൂടിലാണ്.
ഇതുവരെ കണ്ട ഇരട്ട പോരാട്ടം വിട്ട്, ത്രികോണ മത്സരത്തിലേക്കാണ് പത്തനാപുരം നീങ്ങുന്നതെന്ന സൂചനകൾ. ഗണേശന്റെ സ്ഥാനാർത്ഥിത്വം, മുന്നണികളുടെ തന്ത്രങ്ങൾ, വോട്ടുബാങ്കിലെ മാറ്റങ്ങൾ എന്നിവയാണ് ഇത്തവണ മണ്ഡലത്തിന്റെ രാഷ്ട്രീയ ഗതി നിർണ്ണയിക്കുന്നത്.
ഗണേശന് കാലിടറുമോ?; പത്തനാപുരം ത്രികോണപ്പോരിലേക്ക്
- Advertisement -
- Advertisement -
- Advertisement -






















