26.2 C
Kollam
Saturday, September 20, 2025
HomeNewsരാമക്ഷേത്രത്തിന്റെ ആവശ്യകത

രാമക്ഷേത്രത്തിന്റെ ആവശ്യകത

- Advertisement -
- Advertisement - Description of image

ബിജെപി അനൂകൂല നിലപാടുമായി ശശി തരൂര്‍ ; അയോദ്ധ്യയില്‍ രാമക്ഷേത്രമാവാം ; കാശ്മീരിന്‍റെ പ്രത്യേക പദവി എക്കാലത്തേക്കുമുള്ളതല്ല

മുസ്ലീങ്ങള്‍ ബാബ്റി മസ്ജിദ് നിര്‍മ്മിക്കണമെന്നും ഹിന്ദുക്കള്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും അവകാശപ്പെടുന്ന അയോദ്ധ്യയില്‍ ശശി തരൂരിന് രാമക്ഷേത്രം പണിയണം. മാത്രവുമല്ല ജമ്മു കാശ്മീരിലെ പൗരന്മാരുടെ മൗലികാവകാശം തച്ചുടച്ച ആര്‍ട്ടിക്കിള്‍ 370 എക്കാലത്തേക്കും നില നില്‍ക്കുന്നതുമല്ലെന്നതാണ് ടിയാന്‍റെ അഭിപ്രായം.

എന്നാല്‍ ഇതിനു മുണ്ട് തരൂരിന് മുന്നില്‍ കുറെ നിബന്ധനകള്‍.
മറ്റ് മതത്തിൽ പെട്ടവരുടെ അതായത് ഇസ്ലാം മത വിശ്വാസികളുടെ ആരാധനയ്ക്ക് മുടക്കം വരാത്ത രീതിയിൽ അയോദ്ധ്യയിൽ രാമക്ഷേത്രം പണിയണം ഇതാണ് ശശിതരൂര്‍ എം.പി ബിജെപി മുന്പാകെ മുന്നോട്ട് വെയ്കക്കുന്നത്. അതായത് ഇലക്കും മുള്ളിനും കേടില്ലാത്ത വിധം കാര്യങ്ങള്‍ വെടിപ്പായി നടത്തണമെന്ന്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments