രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു വിഷയമാണ് പി എം ശ്രീ പദ്ധതി — അഥവാ Prime Minister Schools for Rising India.
ദേശീയ വിദ്യാഭ്യാസ നയമായ NEP 2020 പ്രകാരം, ഓരോ സംസ്ഥാനത്തും ആധുനികതയും ഗുണമേന്മയും ഉറപ്പുള്ള മാതൃകാ സ്കൂളുകൾ വികസിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പി. എം. ശ്രീ പദ്ധതികളും; കേരള സർക്കാരിന്റെ പുതിയ നിലപാടും
- Advertisement -
- Advertisement -
- Advertisement -





















