27.7 C
Kollam
Friday, January 30, 2026
HomeNewsCrimeകഴുത്ത് ഞെരിച്ച് കൊന്ന ശേഷം സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റി; യുവാവ് നേരിട്ടത് ക്രൂരമാരാകം, 14 പേർ പിടിയിൽ

കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റി; യുവാവ് നേരിട്ടത് ക്രൂരമാരാകം, 14 പേർ പിടിയിൽ

- Advertisement -

ഉത്തർപ്രദേശിലെ ദംഖാൽ ഏരിയയിൽ പതിനഞ്ചുകാരനായ യുവാവ് നേരിട്ട ക്രൂരത.കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റുകയും, മൃതദേഹം ഡാമിൽ എറിഞ്ഞു.

14 പേർ പോലീസ് പിടിയിലായി നിരവധി പേർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ദേഷ്യമാണെന്നു പോലീസ് പറയുന്നുണ്ടെങ്കിലും, വ്യക്തമായ ഉദ്ദേശ്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.സംഭവസ്ഥലത്തെ ഫോറൻസിക് പരിശോധനയും നടന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments