26.5 C
Kollam
Monday, July 7, 2025
HomeMost Viewedകാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

- Advertisement -
- Advertisement -

കേരളത്തിൽ കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും തുടരുന്ന പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയും പത്തനംതിട്ടയുമാണ് യെല്ലോ അലേർട്ടിലുള്ള ജില്ലകൾ.മുകളിലുളള മേഘസാന്ദ്രതയും താപനിലയിലെ വ്യത്യാസവുമാണ് ശക്തമായ മഴയ്ക്കും കാറ്റിനും കാരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിശദീകരണം.

‘എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് എന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിജയം’; മുഹമ്മദ് സിറാജ്


മത്സ്യത്തൊഴിലാളികൾക്കും തീരപ്രദേശവാസികൾക്കും കടലിലെ തിരമാലകൾ ശക്തമാകാനിടയുണ്ടെന്നതിനാൽ ശ്രദ്ധ പാലിക്കേണ്ടതുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments