26.8 C
Kollam
Wednesday, June 25, 2025
HomeMost Viewedഅന്ന് ഞാൻ യുവ ആർഎസ്എസ് പ്രചാരകനായിരുന്നു; മോദിയുടെ അടിയന്തരാനുഭവങ്ങൾ പുസ്തകമാകുന്നു

അന്ന് ഞാൻ യുവ ആർഎസ്എസ് പ്രചാരകനായിരുന്നു; മോദിയുടെ അടിയന്തരാനുഭവങ്ങൾ പുസ്തകമാകുന്നു

- Advertisement -
- Advertisement -

അടിയന്തരാവസ്ഥയ്ക്കിടെ അഭയം തേടിയപ്പോൾ തന്റെ അനുഭവങ്ങൾ എന്തായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കുന്ന പുസ്തകം പുറത്തിറങ്ങി. “എമർജൻസി @ 50” എന്ന പുസ്തകം മോദി ഔദ്യോഗികമായി അവതരിപ്പിച്ചു.യുവ ആർഎസ്എസ് പ്രവർത്തകനായിരുന്ന കാലഘട്ടത്തിലെ ഓർമ്മകളാണ് പുസ്തകത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്.

1975ലെ അടിയന്തരാവസ്ഥക്ക് എതിരായ ജനങ്ങളുടെ പ്രക്ഷോഭം, ഭരണഘടനാപരമായ പരിമിതികൾ, ആളുകളുടെ സ്വാതന്ത്ര്യത്തെ ബാധിച്ച സംഭവങ്ങൾ തുടങ്ങിയവയെക്കുറിച്ചാണ് പുസ്തകത്തിൽ പ്രാമുഖ്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ തലമുറയ്ക്ക് ചരിത്രബോധം നൽകുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments