സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ശ്രമം ഗുരുതര ദുരന്തത്തിലേക്കാണ് ഒടുവിൽ എത്തിച്ചത്. പാമ്പിനെ ചുംബിച്ച കർഷകൻ തന്നെ അതിന്റെ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവന്നു. കർഷകന്റെ നാവിൽ പാമ്പ് കടിച്ചു, അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ,
അഹമ്മദാബാദ് വിമാനാപകടം; രക്ഷപ്പെട്ട വിശ്വാസ് കുമാർ ആശുപത്രി വിട്ടു
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പാമ്പിനെ പിടിച്ച് ചുംബിക്കുന്ന വീഡിയോ വൈറലായപ്പോൾ, . കർഷകന്റെ നില അതീവ ഗുരുതരമായതോടെ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഇപ്പോഴും ചികിത്സ തുടരുകയാണ്.
