നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തമിഴ് നടൻ ആര്യയുടെ വീട്ടിലും അദ്ദേഹത്തിന് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് തിരച്ചിൽ നടത്തി. ചെന്നൈയിൽ അര്‍ജുന്‍ (ആര്യ) സജീവമായിരിക്കുന്ന വിവിധ ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സാമ്പത്തിക രേഖകളും ഇടപാടുകളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ റെയ്ഡ് നടന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വരാനുണ്ട്.
