27.8 C
Kollam
Thursday, June 26, 2025
HomeNewsകാലം കരുതിവെച്ച കര്‍മ്മയോഗി; മുഖ്യമന്ത്രിയെ പുകഴ്ത്തി തുറമുഖമന്ത്രി

കാലം കരുതിവെച്ച കര്‍മ്മയോഗി; മുഖ്യമന്ത്രിയെ പുകഴ്ത്തി തുറമുഖമന്ത്രി

- Advertisement -
- Advertisement -

വിഴിഞ്ഞം തുറമുഖം കമ്മീഷനിങിന്‍റെ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. കാലം കാത്തുവെച്ച കര്‍മ്മയോഗിയെന്നും വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപിയെന്നും പറഞ്ഞാണ് പിണറായി വിജയനെ മന്ത്രി വിഎൻ വാസവൻ സ്വാഗതം ചെയ്തത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments