ഓടനാവട്ടം പള്ളിമുക്കിൽ ശ്രീഹരി ആയുർവേദ ക്ലിനിക്ക് ആൻറ് പഞ്ചകർമ്മ സെൻ്ററിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഉത്ഘാടനം മുൻ എംഎൽഎ ഐഷാ പോറ്റി നിർവ്വഹിച്ചു. ഭാരതീയ ചികിത്സാ രംഗത്ത് ആയുർവേദത്തിൻ്റെ പ്രസക്തി വളരെ ഫലപ്രദമാണെന്ന് അവർ പറഞ്ഞു.
ഓടനാവട്ടം പള്ളിമുക്കിൽ ശ്രീഹരി ആയുർവേദ ക്ലിനിക്ക് ആൻ്റ് പഞ്ചകർമ്മ സെൻ്റർ; ആയുർവേദം ഭാരതീയ ചികിത്സാ രംഗത്ത് വളരെ ഫലപ്രദം
- Advertisement -
- Advertisement -
- Advertisement -





















