കൊല്ലം ജില്ലയിൽ പുതുതായി ഭാരവാഹിത്വം ഏറ്റെടുത്ത ബിജെപി പ്രസിഡൻ്റുമാരുടെ കൊല്ലം പ്രസ് ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസ്സ് പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ. ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്തും കൊല്ലം സൗത്ത് പ്രസിഡൻ്റ് രാജി പ്രസാദും വരും തെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് ഉന്നത വിജയം നേടാൻ കഴിയുമെന്ന് അവകാശപ്പെട്ടു.
