29.1 C
Kollam
Friday, October 18, 2024
HomeNewsവിശ്വാസത്തെ ആരും ഹനിക്കരുത്; മിത്തിനെ ആളിക്കത്താൻ അനുവദിക്കരുത്

വിശ്വാസത്തെ ആരും ഹനിക്കരുത്; മിത്തിനെ ആളിക്കത്താൻ അനുവദിക്കരുത്

- Advertisement -
- Advertisement -

ഗണപതി മിത്താണെന്ന ഷംസീറിന്റെ വ്യാഖ്യാനം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ഏത് സാഹചര്യത്തിൽ ഷംസീർ ഇത് പറഞ്ഞെങ്കിലും ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ശാസ്ത്രീയ ബോധത്തെ മുൻ നിർത്തിയാണെങ്കിലും ഇങ്ങനെ പറയരുതായിരുന്നു. സി പി എം ഇപ്പോൾ മുൾമുനയിലാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments