26.5 C
Kollam
Wednesday, November 5, 2025
HomeNewsകേരള രാഷ്ട്രീയം പരസ്പരം പക പോക്കലിലേക്ക്; വെറും പ്രതികാര രാഷ്ട്രീയം

കേരള രാഷ്ട്രീയം പരസ്പരം പക പോക്കലിലേക്ക്; വെറും പ്രതികാര രാഷ്ട്രീയം

- Advertisement -

കേരള രാഷ്ടീയം വെറും അധ:പതനത്തിലേക്ക് മാറി. ഒട്ടും ആരോഗ്യമല്ലാത്ത രാഷ്ട്രീയം. വെറും പ്രതികാര രാഷ്ടീയം. ഭരണത്തിന്റെ തണലിൽ ആരോടും ഒന്നും നോക്കാതെ പ്രതിയാക്കുകയും കേസെടുക്കുകയും ചെയ്യുന്ന പ്രവണത. ഒട്ടും ആശ്വാസ്യമല്ലാത്തതും കേട്ടുകേൾവിയില്ലാത്തതുമായ ഒരു രാഷ്ട്രീയം. താഴെ കാണുന്ന വീഡിയോ കാണുക:

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments