കൊല്ലം പബ്ളിക്ക് ലൈബ്രറിയുടെ തുറക്കാത്ത വാതിൽ തുറന്നു

ശ്വാസം നിലച്ച കൊല്ലം പബ്ളിക് ലൈബ്രറിയക്ക് ഉഛ്വാസവായു നല്കി; പുതുജീവൻ വീണ്ടെടുത്തു

0
കൊല്ലം പബ്ളിക് ലൈബ്രറിയുടെ അടഞ്ഞു എന്നു കരുതിയ വാതായനം ഒന്നര വർഷത്തിന് ശേഷം വീണ്ടും തുറന്നു. ഇതോടെ കൊല്ലത്തെ വിജ്ഞാന കേന്ദ്രത്തിന് അപ്രതീക്ഷിതമായി പുതുജീവൻ വന്നിരിക്കുകയാണ്. ലൈബ്രറിക്ക് ജന്മം നല്കാൻ മുൻകൈ എടുത്ത ജനറൽ പിക്ചേഴ്സ്...
നടൻ മുകേഷിന്റെ ദാമ്പത്യം തകരാനുണ്ടായ യഥാർത്ഥ കാരണം

നടൻ മുകേഷിന്റെ ദാമ്പത്യം തകരാനുണ്ടായ യഥാർത്ഥ കാരണം; ഇതാണ് …

0
നടൻ മുകേഷിന്റെ രണ്ടാം ഭാര്യ മേതിൽ ദേവികയുമായുള്ള വിവാഹ ബന്ധം വേർപിരിയാനുള്ള സാധ്യതയുടെ യാഥാർത്ഥ്യതയിലേക്ക് നോക്കുമ്പോൾ, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സത്യസന്ധത എത്രമാത്രം ശരിയാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. തൊടുത്തു വിട്ട അമ്പുകളുടെ...
മൂന്ന് പുത്തന്‍ ആഡംബര കാറുകള്‍ രാജ്യവിപണിയിൽ

മൂന്ന് പുത്തന്‍ ആഡംബര കാറുകള്‍ രാജ്യവിപണിയിൽ ; മിനി ഇന്ത്യ

0
മിനി ഇന്ത്യ മൂന്ന് പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി. ആള്‍ ന്യൂ മിനി 3- ഡോര്‍ ഹാച്ച്, ആള്‍ ന്യൂ മിനി കണ്‍വേര്‍ട്ടബ്ള്‍, ആള്‍ ന്യൂ മിനി ജോണ്‍ കൂപര്‍ വര്‍ക് ഹാച്ച്...
കൊല്ലത്ത് ആംഫിബിയൻ വാഹനങ്ങൾ വരുന്നു

കൊല്ലത്ത് ആംഫിബിയൻ വാഹനങ്ങൾ വരുന്നു; വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി

0
സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹന സൗകര്യം വരുന്നു. ജലാശയങ്ങളിലും കരയിലും സഞ്ചരിക്കാവുന്ന വാഹനമാണ് ആംഫിബിയൻ. അഷ്ടമുടി കേന്ദ്രീകരിച്ചാണ് ആംഫിബിയൻ വാഹനങ്ങൾ പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുന്നത്. കൊല്ലത്തെ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ കണക്കിലെടുത്താണ് ജൈവ വൈവിധ്യ സർക്യൂട്ടിന്റെ...
ഹാൾമാർക്കിങ് നിർബന്ധമാക്കി

ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം സ്വര്‍ണാഭരണങ്ങള്‍ക്ക് ; കൈവശം വയ്‌ക്കാം പഴയത്

0
ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കി. സ്വർണാഭരണങ്ങളുടെ ​ഗുണമേന്മ (കാരറ്റ്) വ്യക്തമാക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) അം​ഗീകൃത മുദ്രയാണ് ഹാൾമാർക്ക്. ബുധനാഴ്‌ച മുതൽ ഹാൾമാർക്ക് അഥവാ ബിഐഎസ് മുദ്രയുള്ള 14, 18,...
എയര്‍ടെല്‍ എക്സ്ട്രീം, ജിയോ ഫൈബര്‍

എയര്‍ടെല്‍ എക്സ്ട്രീം, ജിയോ ഫൈബര്‍ ; പ്ലാനുകള്‍ 1500 രൂപയ്ക്ക് താഴെ

0
പുതിയ ഓഫറുകളുമായി ജിയോ ഫൈബറും എയര്‍ടെല്‍ എക്സ്ട്രീം ഫൈബറും. ഇരു കമ്പനികളും മികച്ച പ്ലാനുകള്‍ തന്നെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം, വീഡിയോ സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിമിങ് എന്നിവയെല്ലാം വര്‍ധിച്ച്‌ വരുന്ന...
പ്രധാനപ്രഖ്യാപനങ്ങള്‍

പ്രധാനപ്രഖ്യാപനങ്ങള്‍ ഇങ്ങനെ ; രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

0
കോവിഡ് മഹാമാരിയെ നേരിടുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആശ്വാസ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങള്‍ ചുവടെ • കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ...
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇരട്ടിയാക്കുന്നു

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇരട്ടിയാക്കുന്നു ; ഇപ്പോൾ പ്രവർത്തിക്കുന്ന വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4...

0
കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ ഇരട്ടിയാക്കും . ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന...
ലോക്ക്ഡൗൺ എങ്ങനെ അവസാനിപ്പിക്കാനാവും

ഇങ്ങനെ പോയാൽ ലോക്ക്ഡൗൺ എങ്ങനെ അവസാനിപ്പിക്കാനാവും; നിയമങ്ങളും ചട്ടങ്ങളും വെറും പ്രഹസനം

0
ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്ന് നിയമങ്ങളും ചട്ടങ്ങളും നടപ്പിൽ വരുത്തിയെങ്കിലും വാഹന യാത്രക്കാരുടെ എണ്ണത്തിൽ വലുതായി അയവാണുള്ളത്. കൊല്ലം ഠൗണിലെ നഗര ഹൃദയമായ ചിന്നക്കടയും പരിസര പ്രദേശവും അതിന് സാക്ഷ്യം നല്കുന്ന ഉദാഹരണങ്ങളാണ്. ഇക്കാര്യത്തിൽ പോലീസുകാർക്കും ഒന്നും...

ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ വകഭേദങ്ങൾ അതി സങ്കീർണ്ണമാക്കുന്നു; കൂടുതൽ ജാഗ്രത പാലിക്കുക

0
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ ബി 1.617 വകഭേദം ആഗോള ഉത്ക്കണ്ഠയുണ്ടാക്കുന്നതായി ലോക ആരോഗ്യസംഘടന. ഇത് സൃഷ്ടിക്കുന്ന പ്രശ്നം അതി സങ്കീർണ്ണമാണ്. ഇതിന്റെ വകഭേദങ്ങൾ ആശങ്കപ്പെടേണ്ടതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി മരിയ വാൻ കേർ ഖോവ് പറയുന്നു. ഈ...