കൊല്ലം പി ആർ ഡി വാർത്തകൾ;റൂം ക്വാറന്റൈന്‍ നിര്‍ബന്ധം
കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍
ജില്ലയില്‍ 15 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താന്‍ അവസരം. ജനുവരി 10 വരെയാണ് ക്രമീകരണമുള്ളത്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ജനറല്‍/ജില്ലാ/ താലൂക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ...
കേരളത്തിൽ കോവിഡ് നിരക്ക് വർധിക്കുന്നു;സംസ്ഥാനത്തു ആശങ്ക
കേരളത്തിൽ കോവിഡ് നിരക്ക് വർധിക്കുന്നു.വീണ്ടും ഒരു ലോക്കഡൗണിന്സാധ്യതയോ ?ഇന്ന് 4801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണു പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള...
തിരുവനന്തപുരം കിള്ളിപ്പാലത്ത് വൻ അഗ്നിബാധ;ആളപായം ഉണ്ടായില്ല
തിരുവനന്തപുരം കിള്ളിപ്പാലത്ത് വൻ അഗ്നിബാധ. പി.ആർ.എസ്. ആശുപത്രിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീപിടുത്തം ഉണ്ടായത് ജനവാസ മേഖലയിലാണ്. രണ്ട് ഫയർ ഫോഴ്സ്...
കേരളത്തിലെ പോലീസുകാർക്ക് എന്ത് പറ്റി; സംസ്ഥാനത്ത് ആഭ്യന്തര ഇടപെടൽ എവിടെ?
കേരളത്തിലെ പോലീസുകാർക്ക് എന്ത് പറ്റി? പല പോലീസുകാരും എന്താണ് ചെയ്യുന്നതെന്ന് പോലും അവർക്ക് തന്നെ അറിയില്ല. അധികാര ഗർവ്വോ? അതോ, ആരും ചോദിക്കാനാല്ലെന്ന ഭാവമോ?
യഥാർത്ഥത്തിൽ കേരള സംസ്ഥാന ഭരണത്തിൽ ആഭ്യന്തര വകുപ്പ് എന്നൊന്നുണ്ടോ?...
രണ്ട് കൊവിഡ് വാക്‌സിനുകൾ കൂടി;കോവോവാക്‌സിനും, കോർബെവാക്‌സിനും
രാജ്യത്ത് കോവോവാക്‌സിനും, കോർബെവാക്‌സിനും അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഡി സി ജി ഐ (ഡ്രഗ്ലസ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ) വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു.ഈ രണ്ട് കൊവിഡ് വാക്‌സിനുകൾ കൂടി...
കൗമാരക്കാർക്ക് വാക്സിൻ ജനുവരി മൂന്നു മുതൽ;നൽകുന്നത് കൊവാക്സിൻ
ജനുവരി മൂന്നു മുതൽ 15 മുതൽ 18 വയസുവരെയുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങും.ഇത് സംബന്ധിച്ചു കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. കൊവാക്സിൻ മാത്രമായിരിക്കും കൗമാരക്കാർക്ക് നൽകുക. 2007ലോ അതിന് മുമ്പോ...
സിൽവർലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി;ആദ്യയോഗം ജനുവരി 4ന്
സിൽവർലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു.പദ്ധതിയുമായി ബന്ധപ്പെട്ടു ചിലയിടങ്ങളിൽ എതിർപ്പുയർന്ന സാഹചര്യത്തിലാണ് ഇത് . എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുടെ യോഗം വിളിച്ച് പദ്ധതി വിശദീകരിക്കും.മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി...
സംസ്ഥാനത്തു കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു;പച്ചക്കറി വില നിയന്ത്രിക്കാന്‍
പച്ചക്കറി വില നിയന്ത്രിക്കാന്‍ സംസ്ഥാനത്തു കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് എത്തിച്ചത്. ഹോര്‍ട്ടികോര്‍പ്പ് വഴി എറണാകുളം ജില്ല വരെ വില്‍പ്പനയ്ക്ക് എത്തിക്കും. കിലോഗ്രാമിന് 48 രൂപയ്ക്കായിരിക്കും ചില്ലറ...
സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍;സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 11 പേര്‍ക്ക്
സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍.തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിയ്‌ക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍...
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍;ഇതുവരെ കേരളത്തിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 7 പേര്‍ക്ക്
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ദമ്പതികൾക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.ഇവരുടെ പ്രായം യഥാക്രമം 68,67.
ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്.യുഎഇയെ ഹൈറിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല....


























