മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.15 അടിയായി ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.15 അടിയായി ഉയർന്നു; ഇടുക്കിയിലും ജലനിരപ്പ് ഉയർന്നു

0
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.15 അടിയായി ഉയർന്നു. സെക്കന്റിൽ 5000 ഘനയടിയോളം വെള്ളം ഒഴുക്കി വിടുകയാാണ്. എല്ലാ ഷട്ടറുകളും 60 സെന്റി മീറ്റർ ആക്കി ഉയർത്തി.മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള വെള്ളം ഒഴുക്കിയതോടെ ഒരു...
ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോ ജനറൽ മാനേജരായി

ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോ ജനറൽ മാനേജരായി ചുമതലയേറ്റു; വിവാദങ്ങൾക്കൊടുവിൽ

0
വിവാദങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോ ചുമതലയേറ്റു. ജനറൽ മാനേജരായി ചുമതലയേറ്റു. മാാധ്യമ പ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ വിവാദമായിരുന്നു....
മുഖ്യമന്ത്രിക്കെതിരേ വീണ്ടും സ്വപ്ന

മുഖ്യമന്ത്രിക്കെതിരേ വീണ്ടും സ്വപ്ന; യുഎഇ പൗരനെ വിട്ടയക്കാന്‍ ഇടപെട്ടു

0
നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017 ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നെന്ന ആരോപണവുമുമായി സ്വപ്ന സുരേഷ്. നിരോധിത ഫോൺ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാൾക്കെതിരെ...
ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം

രാജസ്ഥാനിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; പ്രസിദ്ധമായ ഖാട്ടു ശ്യാം ക്ഷേത്രത്തിൽ

0
രാജസ്ഥാനിലെ സിക്കാറിൽ പ്രസിദ്ധമായ ഖാട്ടു ശ്യാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. ക്ഷേത്രദർശനം നടത്താനെത്തിയ സ്ത്രീകളാണ് മരിച്ചത്. ഏഴിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്....
ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ രണ്ടാം ജനറേറ്ററിന്റെ കോയിൽ കത്തി നശിച്ചു

തകരാർ പരിഹരിക്കാൻ മാസങ്ങൾ; ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ രണ്ടാം ജനറേറ്ററിന്റെ കോയിൽ കത്തി നശിച്ചു

0
പത്തനംതിട്ട ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ രണ്ടാം ജനറേറ്ററിന്റെ കോയിൽ കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഇതോടെ പദ്ധതിയിൽ നിന്നുള്ള വൈദ്യുതോ ഉത്പാദനം 340 മെഗാവാട്ടിൽ നിന്ന് 225 മെഗാവാട്ടായി കുറഞ്ഞു....
ഇടുക്കിയിലെ വിനോദയാത്ര പൂർണ്ണമായും നിരോധിച്ചു

മഴയും മണ്ണിടിച്ചിൽ സാധ്യതയും; ഇടുക്കിയിലെ വിനോദയാത്ര പൂർണ്ണമായും നിരോധിച്ചു

0
മഴയും മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള വിനോദയാത്ര പൂർണ്ണമായും നിരോധിച്ചു. മൂന്നാറിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. നേരത്തെ അതിതീവ്രമഴയുടെ സാഹചര്യത്തിൽ ജില്ലയിൽ...
11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരും

11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരും; ഒപ്പിടാതെ ഗവർണർ

0
ലോകായുക്ത നിയമഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരാനിരിക്കെ ഗവർണ്ണർ ഒപ്പിടാത്തത് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ നിയമവിദഗ്ധരുമായി സർക്കാർ ആലോചന തുടങ്ങി . അതേ സമയം ഇപ്പോൾ ദില്ലിയിലുള്ള ആരിഫ് മുഹമ്മദ്...
എസ്എസ്എൽവി വിക്ഷേപണത്തിൽ ആശങ്ക

എസ്എസ്എൽവി വിക്ഷേപണത്തിൽ ആശങ്ക; ഉപഗ്രഹവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു

0
പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ വിക്ഷേപണത്തിൽ ആശങ്ക. ഉപഗ്രഹവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു. സിഗ്നലുകൾക്കായി കാത്തിരിക്കുന്നു എന്ന് ഐഎസ്ആർഓ അറിയിച്ചു. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ...
അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തിവച്ചു; മണിപ്പൂരിൽ

0
മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. സ്പെഷ്യൽ സെക്രട്ടറി (ആഭ്യന്തര) എച്ച് ഗ്യാൻ പ്രകാശ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സാമൂഹിക വിരുദ്ധർ പൊതുജനങ്ങളുടെ വികാരം ഇളക്കിവിടുന്ന വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കാൻ സോഷ്യൽ...
ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു

ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു; ജലനിരപ്പ് ഉയർന്നതോടെ

0
ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ് മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നത്. ചെറുതോണി...