സർക്കാരിനെ സൂചിപ്പിക്കുന്ന ഗ്രഹമാണ് സൂര്യൻ

സർക്കാർ സർവ്വീസിൽ ജോലി; തൊഴിലിന്റെ കാരകൻ ശനി

0
10 ൽ സൂര്യന്റെ ബന്ധം ഉണ്ടെങ്കിൽ മാത്രമാണോ സർക്കാർ സർവ്വീസിൽ ജോലി കിട്ടേണ്ടത്. തൊഴിലിന്റെ കാരകൻ ശനി തന്നെയാണ്. സർക്കാരിനെ സൂചിപ്പിക്കുന്ന ഗ്രഹമാണ് സൂര്യൻ. ചൊവ്വാഴ്ക്കും യൂണിഫോം ജോലിയുമായി ഒരു ബന്ധമുണ്ട്.
പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണം

അനുഷ്ഠാനകലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണം; അടൂര്‍ ഗോപാലകൃഷ്ണന്‍

0
തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാന കലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേര്‍ന്ന് പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും...
സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി

സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി; സംസ്ഥാനത്ത് നാളെ കര്‍ക്കിടക വാവുബലി

0
സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി.സംസ്ഥാനത്ത് നാളെ കര്‍ക്കിടക വാവുബലി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും കര്‍ക്കിടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കള്‍ക്ക് ബലിയിടാന്‍ ഏറെ പേരെത്തുന്ന തിരുനെല്ലി,ആലുവ, തിരുവല്ലം, വര്‍ക്കല...
ദേവീ ശ്രീമൂകാംബിക ക്ഷേത്രം

ദേവീ ശ്രീമൂകാംബികയുടെ ആത്മീയ ദർശനങ്ങൾ; ജീവിതചര്യയുടെ നേർക്കാഴ്ചകൾ

0
ഭക്തർ മടങ്ങുന്നത് അകൈതകമായ, അനിർവ്വചനീയമായ, അനുഭൂതിയുടെയും ആത്മവിശ്വാസത്തിന്റെയും ആത്മ ചൈതനത്തിന്റെയും ബലിഷ്ഠമായ മനസ്സോടെ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, എല്ലാ ആത്മനിർവൃതിയുടെയും പരിവേഷത്തോടെ വിശ്വാസ ദർശനങ്ങളിൽ അദ്വൈതമായ സങ്കല്പവും ഒരു പക്ഷേ,യാഥാർത്ഥ്യ വീക്ഷണവും ഒരുപോലെ സമജ്ഞസിപ്പിക്കാൻ പര്യാപ്തമായ...
ഓച്ചിറക്കളിയിൽ യോദ്ധാക്കൾ പട വെട്ടുന്നു

ഓച്ചിറക്കളി മിഥുനം 1,2 തീയതികളിൽ; പൊയ്പോയ രാജ ഭരണത്തിന്റെ അനുരണനങ്ങൾ

0
പടനിലത്തെ ഓച്ചിറക്കളി അപൂര്‍വ്വമായി നിലനില്‍ക്കുന്ന ഒരു അയോധനോല്‍സവമാണ്.വര്‍ഷം തോറും മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചിറക്കളി നടക്കുന്നത്.ഓച്ചിറക്കളിക്ക് ഓച്ചിറപ്പട  എന്നും പറയാറുണ്ട്. കളിയില്‍ പങ്കു കൊള്ളുന്നതിനും കളി കാണുന്നതിനും ദക്ഷിണ ഭാരതത്തിന്റെ നാനാ...
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ആവാസവ്യൂഹം’

0
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത 'ആവാസ വ്യൂഹ'മാണ് മികച്ച ചിത്രം. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. 'ആർക്കറിയാം' എന്ന...
വി. ഷിനിലാലിന്റെ സമ്പർക്കക്രാന്തി

ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം സമ്പർക്കക്രാന്തിക്ക്; വി ഷിനിലാൽ എഴുതിയ നോവൽ

0
കവിയും പത്രപ്രവർത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂർ മോഹൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2022 വർഷത്തെ പുരസ്കാരം വി. ഷിനിലാൽ എഴുതിയ സമ്പർക്കക്രാന്തി എന്ന നോവലിന് ലഭിച്ചു. പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, പ്രശസ്ത കഥാകാരി പ്രൊഫ. ചന്ദ്രമതി, ഡോ....
തൃശൂർ പൂരം വെടിക്കെട്ടിന് ആരംഭമായി

തൃശൂർ പൂരം വെടിക്കെട്ടിന് ആരംഭമായി; കാവലും ബാരിക്കേഡും ഉള്‍പ്പെടെ കര്‍ശനസുരക്ഷ

0
നീണ്ട അനിശ്ചിതത്വത്തിനാെടുവില്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു.മഴ ഇതുവരെ വെടിക്കെട്ടിന് പ്രതിസന്ധിയായിരുന്നു.ഇപ്പോൾ മഴയ്ക്ക് ശമനം വന്നതോടെയാണ് തീരുമാനം. തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ മേയ് 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു....
രജ്ജുദോഷവും ദാമ്പത്യ ബന്ധവും

രജ്ജദോഷവും ദാമ്പത്യ ബന്ധവും; ദമ്പതികളിൽ അകല്ചയ്ക്ക് വഴിയൊരുക്കുമോ?

0
രജ്ജദോഷവും ദാമ്പത്യ ബന്ധവും തമ്മിലുള്ള ബന്ധം ജീവിതത്തെ എങ്ങനെ ബാധിക്കുന്നു. ദാമ്പത്യ ബന്ധത്തിൽ അകല്ചയ്ക്ക് വഴി തെളിക്കുമോ? ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ യാഥാർത്ഥ്യതയെന്താണെന്ന് വിചിന്തനം ചെയ്യുന്നു. https://samanwayam.com/news/2022/05/10/shushtashtam-is-misunderstood-a-lot-of-lives-are-lost/
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ

മലയാള നാടക വേദിക്ക് എക്കാലവും വിസ്മയം; കലാകൗതുകത്തിന്റെ പശ്ചാത്തലം

0
മലയാള നാടക വേദിക്ക് എക്കാലവും സ്മരണീയനാണ് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ. ഒരു പക്ഷേ, അദ്ദേഹത്തിന് പകരം വെയ്ക്കാൻ ഇനിയും മലയാള നാടക വേദിക്ക് അങ്ങനെയൊരു വ്യക്തിത്വം ഉണ്ടായിട്ടില്ലെന്ന് അസന്നിദ്ധമായി പറയേണ്ടിവരുന്നു! മലയാള നാടകത്തിന്റെ...