എന്തൊരാവേശം എന്തൊരുത്സാഹം; ഒരോണപ്പാട്ട്
ആഷാഢം മാഞ്ഞാൽ പിന്നെ
ചിങ്ങത്തിൻ പിറവിയെടുപ്പ്
കാലത്തിൻ ചൈത്ര രജനിയിൽ
പുതുപുത്തൻ കാവ്യവസന്തം
ആകാശം നീലിമയാർന്ന്
സൗരഭ്യം പൂത്ത് വിടർന്ന്
മാലോകർ പിന്നെയാകെ
ഓണത്തിൻ വിഭൂതിയിൽ
പൊയ്പോയ കാലങ്ങൾ
അകതാരിൽ പൂക്കുമ്പോൾ
മാവേലി സ്മരണകൾ
പെയ്തിറങ്ങും
ആ നല്ല കാലത്തിൻ
സുസ്മിത തന്ത്രികൾ
മീട്ടി പകരുമ്പോൾ
ചൈതന്യ കുസുമങ്ങൾ ഇതൾ വിടരും
മുറ്റത്ത് കളമെഴുകി
ദശദിനങ്ങൾ തീർക്കുമ്പോൾ
ബാലികമാർ...
കൊല്ലം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ സൗഭാഗ്യ പൂജ; ഭക്തിയുടെ നിറ സാന്നിദ്ധ്യം
പുണ്യങ്ങൾ തേടിയുള്ള ഭക്തരുടെ ആത്മനിർവൃതിയ്ക്ക് സൗഭാഗ്യ പൂജ ഏറ്റവും അനുഗ്രഹമാകുകയാണ്. എല്ലാവർഷവും കർക്കിടകത്തിലെ മകം നാളിനായി ഭക്തജനങ്ങൾ ഓരോ തവണ പിന്നിടുമ്പോഴും കാത്തിരിക്കും. ദേവിയുടെ ജന്മനാളു കൂടിയാണ് ഈ ദിവസം.
ചാത്തന്നൂർ മോഹൻ അനുസ്മരണവും പുരസ്ക്കാര സമർപ്പണവും; യുവ എഴുത്തുകാരൻ അമലിന്
ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ എട്ടാമത് അനുസ്മരണവും പുരസ്ക്കാര സമർപ്പണവും നടത്തി. ഉത്ഘാടനം എഴുത്തുകാരി ഇന്ദു മേനോൻ നിർവഹിച്ചു. യുവ എഴുത്തുകാരൻ അമലിൻ്റെ ഉരുവം എന്ന കഥാസമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. ഇരുപത്തിഅയ്യായിരം രൂപയും...
മക്കളുടെ വിവാഹം നടത്തുന്നതിന് മുമ്പ്; ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക
യഥാർത്ഥത്തിൽ ഗ്രഹനില ചിന്തിക്കുമ്പോൾ പല കാര്യങ്ങളും മനസിലാക്കേണ്ടതായുണ്ട്. വിവാഹ പൊരുത്ത പരിശോധനയിൽ ഭാവങ്ങൾക്കുള്ള പ്രസക്തിയും അറിയേണ്ടതായുണ്ട്. ചന്ദ്രാലും ശുക്രാലും എന്തെന്നു കൂടി മനസിലാക്കിയിരിക്കണം.
ആനന്ദ നടനം; നൃത്തം ചെയ്തു നില്ക്കുന്ന നടരാജനെ പ്രകീർത്തിക്കുന്നു
ചിദംബര ക്ഷേത്രത്തിൽ ആനന്ദ നൃത്തചുവടുകളാൽ നൃത്തം ചെയ്തു നില്ക്കുന്ന നടരാജനെ പ്രകീർത്തിക്കുന്നു. അദ്ദേഹത്തിൻ്റെ ആനന്ദ നടനത്തിനാൽ ഏകാഗ്രമാകുന്ന മനസും ശരീരവും യോഗിയുടെ ആനന്ദത്തിൽ നമ്മെ കൊണ്ടു പോകുന്നു. അദ്ദേഹത്തിൻ്റെ ചടുല നടനത്തിന് താളം...
ഹാർമണി ഓഫ് സോൾസ് പ്രകൃതിയുടെ മനോഹാരിത; സാക്ഷാത്ക്കാരത്തിൻ്റെ വേറിട്ട അനുഭവങ്ങൾ
കൊല്ലം സോപാനം ആർട്ട് ഗാലറിയിൽ ഹാർമണി ഓഫ് സോൾസ് ചിത്ര പ്രദർശനം ആരംഭിച്ചു.
ചിത്രകാരനും ആർഎൽവി ഫൈൻ ആർട്ട്സ് കോളേജിലെ ചിത്രകലാ വിഭാഗം മുൻ മേധാവിയുമായ സിദ്ധാർത്ഥൻ്റെയും ചിത്രകാരി സന്ധ്യാംബികയുടെയും 51 പെയിൻ്റിംഗുകളാണ് പ്രദർശനത്തിലുള്ളത്.
പ്രകൃതിയും...
വിനായക കീർത്തനം; ഗജമുഖനോട് എല്ലാ വിഘ്നങ്ങളും അകറ്റാൻ പ്രാർത്ഥിക്കുന്നു
നൃത്തനൃത്ത്യത്തിൻ്റെ ലയവിന്യാസങ്ങളിലൂടെ അകൈതകമായ ഭക്തിസാന്ദ്രതയിൽ എല്ലാ വിഘ്നങ്ങളും അകറ്റാൻ ഗജമുഖനോട് പ്രാർത്ഥിക്കുന്നു. ഹിന്തോളം - ആദിതാളം:
ഒറ്റച്ചിറകുള്ള പക്ഷി; വിരഹ വേദനയുടെ നൊമ്പരങ്ങൾ
വിരഹ വേദനയുടെ നൊമ്പരങ്ങൾ നഷ്ടബോധത്തിൻ്റെ അഗാധതകളിൽ വല്ലാതെ ആളിപ്പടരുന്നു. ഇല്ലാതാകുമ്പോഴേ ഇല്ലായ്മ അറിയുകയുള്ളു. അത് ഹൃദയ ദേദകമാണ്. വേദനയുടെ തീഷ്ണതയാണ്:
പ്രൊഫഷണലായി പാടം; കരോക്കയുമായി വരൂ.ആത്മ സംതൃപ്തിയോടെ മടങ്ങാം
ഒരു രൂപയുടെയും ചെലവില്ലാതെ ഗായകർക്ക് കരോക്ക വഴി പ്രൊഫഷണലായി പാടാൻ മീഡിയ കോ-ഓപ്പറേറ്റീവ് അവസരം ഒരുക്കുന്നു. നിങ്ങളിലെ സർഗ്ഗവാസനയെ തൊട്ടുണർത്താൻ ഇതിലൂടെ ഏറെ സാധിക്കുന്നു. അവസരം പരിമിത കാലത്തേക്ക് മാത്രം. ബന്ധപ്പെടുക :...
കരാക്കോ വഴി ഒരു പാട്ടുപാടാൻ അവസരം; മീഡിയ കോ-ഓപ്പറേറ്റീവ് ഒരുക്കുന്നു
സംഗീതത്തിൽ അഭിരുചിയുള്ളവർക്ക് ഏറ്റവും നല്ല രീതിയിൽ കരാക്കോ വഴി ഒരു പാട്ടുപാടാൻ അവസരം ലഭിക്കാറില്ല. അഥവാ ഒരു റിക്കാർഡിംഗ് സ്റ്റുഡിയോയിൽ പാടണമെങ്കിൽ വലിയ തുക കൊടുക്കേണ്ടിവരും. സാധാരണക്കാരായ നല്ല പാട്ടുകാർക്ക് അതിന് കഴിഞ്ഞെന്ന്...