26 C
Kollam
Tuesday, October 14, 2025

നന്ദികേശ ശിരസ് വെയ്ക്കൽ; ഓണാട്ട് കരയുടെ സംസ്കൃതി

0
ഓണാട്ട് കരയുടെ സംസ്കൃതിയുണർത്തിയുള്ള പ്രധാന ആഘോഷമാണ് കാളകെട്ട് മഹോത്സവം. 52 കരക്കാരുടെ യഥാർത്ഥ തിരുവോണമായാണ് ഇവർ ഇരുപത്തെട്ടാം ഓണ ദിവസത്തിൽ ഋഷഭങ്ങളെ അണിയിച്ചൊരുക്കി ആഘോഷിക്കുന്നത്. പൊയ് പോയ കാർഷിക സമൃദ്ധിയുടെയും സമത്വത്തിന്റെയും മറ്റും...
ഓണം മലയാളിക്ക്ക്ക് എന്നും ഒരു വികാരം

ഓണം മലയാളിക്ക്ക്ക് എന്നും ഒരു വികാരം; ഇവിടെ ജാതിയില്ല, മതമില്ല, വർണ്ണമില്ല, ഭേദമില്ല മറ്റൊന്നുമില്ല

0
പഞ്ഞമാസം മാറുമ്പോൾ ആകാശത്ത് കറുത്ത മേഘങ്ങൾ മാറി നീല വർണ്ണമാകും തെളിവാർന്നതാകും. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലമാകും. എല്ലാവരും ഓണത്തെ വരവേല്ക്കാൻ ബദ്ധപ്പാടിലും തത്രപ്പാടിലുമാകും. അതിനൊരു പ്രത്യേകതയാണ്. ഓണം കഴിഞ്ഞ കാലങ്ങളിൽ കാൽ നൂറ്റാണ്ടിന് മുമ്പുള്ള ഓണ...
കലാ നിപുണതയുടെ സപര്യസ്യതയിൽ ശ്രീകുമാരൻ തമ്പി

കലാ നിപുണതയുടെ സപര്യസ്യതയിൽ ശ്രീകുമാരൻ തമ്പി; ദൗത്യം തുടരുമ്പോൾ മലയാളത്തിന് തീർത്തും അഭിമാനം

0
മലയാള സിനിമാ ഗാന രചനാ രംഗത്തെ ത്രിമൂർത്തികളായ പി ഭാസ്ക്കരൻ, വയലാർ, ഓ എൻ വി എന്നിവരോടൊപ്പം അതേ സാന്നിദ്ധ്യത്തിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ശ്രീകുമാരൻ തമ്പി. ആ ത്രിമൂർത്തികൾ മൂന്നുപേരും മൺമറഞ്ഞു....
കഥാ പ്രസംഗം മലയാളത്തിന് അന്യമാകുന്നു

കഥാപ്രസംഗ രംഗത്തെ നിറസാന്നിദ്ധ്യം; കഥാ പ്രസംഗം മലയാളത്തിന് അന്യമാകുന്നു

0
ഒരു കാലത്ത് കഥാ പ്രസംഗം മലയാള സംസ്ക്കാരം ഊട്ടിയുറപ്പിക്കാൻ പര്യാപ്തമായിരുന്നു. ഇന്ന് ആ കല തീർത്തും അന്യമാകുകയാണ്. അതിനെ പരിപോക്ഷിപ്പിക്കാനോ സംരക്ഷിക്കാനോ  സംസ്ഥാനത്ത് ഒരു സംവിധാനവും ഇല്ല. അന്യം നില്ക്കുന്ന കലകളിൽ കഥാപ്രസംഗവും...
തങ്കശ്ശേരിയുടെ രൂചി ഭേദങ്ങൾ ഓർമ്മകളിൽ

തങ്കശ്ശേരിയുടെ രൂചി ഭേദങ്ങൾ ഓർമ്മകളിൽ; ശേഷിപ്പുകൾ പോലും ഇല്ലാതായിരിക്കുന്നു

0
കൊളോണിയൽ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു കൊല്ലം തങ്കശ്ശേരി . വൈദേശികരുടെ വാണിജ്യ ബന്ധം തങ്കശ്ശേരിക്ക് കൊല്ലത്തിന്റെ ചരിത്ര രേഖകളിൽ സ്ഥാനം നേടാനായി. അക്കാലം തൊട്ട് പിന്നീട് പകർന്നു കിട്ടിയ രുചി വൈവിധ്യങ്ങൾ ഇന്ന് തീർത്തും...
ചെമ്മീൻ ബാൻഡ്& ആട്ടം കലാസമിതിയുടെ സംഗീത നിശ

ചെമ്മീൻ ബാൻഡ്& ആട്ടം കലാസമിതിയുടെ സംഗീത നിശ; കൊല്ലം ദേശീയ കുടുംബശ്രീ സരസ് മേള

0
യുവ തലമുറയുടെ ഹരമായി മാറിയ ചെമ്മീൻ ബാൻഡ്& ആട്ടം കലാസമിതി കൊല്ലം ദേശീയ കുടുംബശ്രീ സരസ് മേള 2023 മേയ് 5 ന് ആശ്രാമം മൈതാനിയിൽ അവതരിപ്പിച്ച സംഗീത നിശയിൽ നിന്നുമുളള ഏതാനും...
സ്വർണ്ണ വർഷം 2023

ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചൻസ് അസോസിയേഷന്റെ സ്വർണ്ണ വർഷം; ജില്ലാതല ഉത്ഘാടനം...

0
ഒരു വർഷം നീണ്ടു നില്ക്കുന്ന സ്വർണ്ണ വർഷത്തിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ഷാഷൻ ഷോകൾ, ഗോൾഡൻ ഗേൾ പുരസ്ക്കാരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ സ്വാധീനം പുതിയ തലമുറയെ കൂടുതൽ ആകർഷിക്കുന്നു. സ്വർണ്ണത്തിന്റെ ഫാഷനുകളുടെയും ഡിസൈനുകളുടെയും...
കൊല്ലം പുതിയകാവ് പൊങ്കല മഹോത്സവം

കൊല്ലം പുതിയകാവ് പൊങ്കല മഹോത്സവം; പുതിയകാവ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളുടെ നൃത്യ നൃത്യങ്ങൾ

0
കൊല്ലം പുതിയകാവ് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാമൂട്ടിൽ കടവ് പുതിയകാവ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ നൃത്ത നൃത്യങ്ങൾ നടത്തി. പല ചലനത്തിന്റെ ലാസ്യ വിന്യാസങ്ങൾ തീർക്കാൻ വേദിയായത് ദേവിയുടെ അനുഗ്രഹമാണെന്ന് സ്കൂൾ ഭാരവാഹികൾ പറഞ്ഞു....
കൊല്ലം കണ്ടവനില്ലം വേണ്ടാ

സന്ദേശകാവ്യങ്ങളും കൊല്ലവും; യഥാർത്ഥത്തിൽ ഒരു സന്ദേശകാവ്യമാണ് കൊല്ലം

0
സന്ദേശകാവ്യങ്ങളും കൊല്ലവും യഥാർത്ഥത്തിൽ ഒരു സന്ദേശകാവ്യമാണ് കൊല്ലം. കൊല്ലത്തിന്റെ പ്രൗഢി സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ നിന്നും വേറിട്ട് നില്ക്കുന്നു ഉണ്ണുനീലിസന്ദേശമെന്ന മണിപ്രവാളകാവ്യത്തിൽ 136 പദ്യങ്ങളിൽ 28 എണ്ണത്തിലും കൊല്ലത്തിന്റെ വർണ്ണനയാണ്.രചനാ കാലഘട്ടത്തിൽ യുവരാജാവായിരുന്ന ആദിത്യവർമ്മയെയാണ് സന്ദേശവാഹകനായി...
പേരൂർ മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

പേരൂർ മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം; കേക്ക് വിതരണവും കുട്ടികളുടെ...

0
പേരൂർ മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു. ഉത്ഘാടനം യുവ സംവിധായകൻ ബിനോയ് കെ മിഥില നിർവ്വഹിച്ചു. ക്രിസ്തുമസിന്റെ സന്ദേശം നന്മയുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.പി ടി എ പ്രസിഡണ്ട്...