സർക്കുലർ എക്കണോമി സൊലുഷ്യൻസ്; ശിൽപ്പശാല
ഇന്ത്യ- ജർമ്മൻ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ജർമ്മൻ പരിസ്ഥിതി പ്രകൃതി സംരക്ഷണ ആണവ സുരക്ഷ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'സർക്കുലർ എക്കണോമി സൊല്യുഷ്യൻസ്' എന്ന...
ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം; മന്ത്രി ആർ.ബിന്ദു
വാണിജ്യ താൽപ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണു നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്...
കോൺസ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി തുടങ്ങി; സ്പീക്കർ
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വാർഷികം 2025 ൽ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് കോൺസ്റ്റിറ്റിയൂഷൻ അസംബ്ലി നടപടിക്രമങ്ങൾ പൂർണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി ആരംഭിച്ചതായി നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്...
അപേക്ഷ ക്ഷണിച്ചു; സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ
സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികളും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ സമാന തസ്തികയിൽ സർവീസിലുള്ളവരുമായവർക്കും കേന്ദ്ര, സംസ്ഥാന സർക്കാർ,...
ഒടുവിൽ തെറ്റ് മനസിലായി; ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പിശകെന്ന് കോഴിക്കോട് മേയർ
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവദത്തില്‍ പാർട്ടിക്ക് വിശദീകരണം നൽകിയെന്ന് ബീന ഫിലിപ്പ് പ്രതികരിച്ചു. പാർട്ടിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. തിരുവനന്തപുരത്ത് വന്നത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു. പാർട്ടി നേതൃത്വം വിളിപ്പിച്ചതല്ലെന്നും...
കിഫ്ബി; തോമസ് ഐസക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ നാളെ ഹാജരാകില്ല
ഇ.ഡിയുടെ കളി തോമസ് ഐസക്കിനോട് വേണ്ട. ഇനി ഹാജരാകണമെങ്കിൽ അതിന് ഇ.ഡി വ്യക്തത വരുത്തണം.കിഫ്ബി കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ നാളെ ഹാജരാകില്ല. എന്തിന് ഹാജകാരണം എന്ന...
കയർ ഫാക്ടറി തൊഴിലാളികൾക്ക് 29.90 ശതമാനം ബോണസ്; കയർ വ്യവസായ ബന്ധ സമിതിയോഗത്തിൽ
സംസ്ഥാനത്തെ കയർഫാക്ടറി തൊഴിലാളികൾക്ക് ഈ വർഷം 29.9 ശതമാനം ഓണം ബോണസ് അഡ്വാൻസ് നൽകാൻ കയർ വ്യവസായ ബന്ധസമിതിയോഗത്തിൽ തീരുമാനമായി . ഇതിൽ 9.9 ശതമാനം ഇൻസെന്റീവും 20 ശതമാനം ബോണസ്സും...
തുറമുഖ നിര്‍മ്മാണവും പുനരധിവാസവും ഒരുമിച്ച് കൊണ്ടുപോകും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രാദേശ വാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് സംസ്ഥാന തുറുമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തിന്റെ വ്യത്യസ്ഥ ഘട്ടങ്ങളില്‍...
ഫ്രീഡം ഫിലിം ഫെസ്റ്റിവല്‍; കൊല്ലം പന്മന ആശ്രമത്തില്‍
സ്വാതന്ത്ര്യത്തിന്റെ 75-മത് വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോല്‍സവിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫ്രീഡം ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ സന്ദര്‍ശനം കൊണ്ട് ചരിത്രപ്രസിദ്ധമായ കൊല്ലം പന്മന ആശ്രമത്തില്‍ ഗാന്ധി...
മനസ്സോടിത്തിരി മണ്ണ്; ഫെഡറല്‍ ബാങ്ക് 1.56 ഏക്കര്‍ സംഭാവന ചെയ്തു
ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് വെക്കാൻ ഭൂമി സമാഹരിക്കുന്നതിനുള്ള മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമായി ഫെഡറല്‍ ബാങ്കും. 1.56 ഏക്കര്‍ ഭൂമി ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍...


























