പാകിസ്ഥാന്‍ ചാവേറുകളെ അയച്ചെന്ന് വെളിപ്പെടുത്തല്‍

ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട്; പാകിസ്ഥാന്‍ ചാവേറുകളെ അയച്ചെന്ന് വെളിപ്പെടുത്തല്‍

0
ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാവേറുകള അയച്ചെന്ന് വെളിപ്പെടുത്തല്‍. അഞ്ച് പേരടങ്ങുന്ന സംഘത്തെ അയച്ചത് പാക് കേണല്‍ യൂനസ് ആണെന്നുമാണ് വെളിപ്പെടുത്തല്‍. സൈന്യം പിടികൂടിയ ഭീകരന്‍ തബ്രാക്ക് ഹുസൈന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന്...
വിഴിഞ്ഞം ഉപരോധ സമരത്തിന്റെ 12-ാം ദിനം

വിഴിഞ്ഞം തുറമുഖ സമരം; സമരക്കാരുമായുള്ള ചര്‍ച്ച രണ്ടാമതും പരാജയം

0
വിഴിഞ്ഞം തുറമുഖ സമരം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ച രണ്ടാമതും പരാജയം.തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. സമരം തുടരുമെന്ന് പുരോഹിതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല എന്ന്...
പി. ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം

പി. ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം; വാട്‌സാപ്പില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി

0
സിപിഎം നേതാവ് പി. ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം. വാട്‌സാപ്പില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. കണ്ണൂര്‍ അഡീഷണല്‍ പൊലീസ് സുപ്രണ്ടിന് പി. ജയരാജന്‍ പരാതി നല്‍കി. പൊലീസ്...
അതിജീവിത ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മധു കേസില്‍ ജാമ്യം റദ്ദാക്കി ജയിലില്‍ അയച്ച മൂന്ന് പ്രതികളെയും മോചിപ്പിക്കാന്‍ നിര്‍ദേശം; ഹൈക്കോടതി

0
മധു കേസില്‍ ജാമ്യം റദ്ദാക്കി ജയിലില്‍ അയച്ച മൂന്ന് പ്രതികളെയും മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ബിജു, അനീഷ്, സിദ്ദിഖ് എന്നീ പ്രതികളെ വിട്ടയക്കാനാണ് നിര്‍ദേശം. മൂന്ന് പേര്‍ക്കും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തിങ്കളാഴ്ച...
സര്‍ക്കാരിനും കണ്ണൂര്‍ വിസിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ല; ഗവര്‍ണര്‍

0
സംസ്ഥാനത്തെ സര്‍വകലാശലകളില്‍ ബന്ധുനിയമനം അനുവദിക്കില്ലെന്നും എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സര്‍വകലാശാലാ ഭേദഗതി ബില്ലില്‍ പ്രതികരിക്കാനില്ല.സര്‍വകലാശാലകളുടെ സ്വതന്ത്ര അധികാരം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും...
പ്രവാചക വിരുദ്ധ പരാമർശത്തിൽ ഹൈദരാബാദിൽ വ്യാപക പ്രതിഷേധം

പ്രവാചക വിരുദ്ധ പരാമർശത്തിൽ ഹൈദരാബാദിൽ വ്യാപക പ്രതിഷേധം; പ്രക്ഷോഭം അക്രമാസക്തമായി

0
ബിജെപി എംഎൽഎ രാജാ സിംഗിന്റെ പ്രവാചക വിരുദ്ധ പരാമർശത്തിൽ ഹൈദരാബാദിൽ വ്യാപക പ്രതിഷേധം. മുസ്ലിം സംഘടനകൾ ചാര്‍മിനാറിന് മുന്നിൽ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. പൊലീസ് ജീപ്പ് തല്ലി തകര്‍ത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ...
അതിജീവിത ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പാതയോരങ്ങളിലെ കൊടിമരം നീക്കാനുള്ള കോടതി ഉത്തരവ് സർക്കാർ കൃത്യമായി നടപ്പാക്കുന്നില്ല; ഹൈക്കോടതി

0
പാതയോരങ്ങളിലെ കൊടിമരം നീക്കാത്തതിനെതിരേ വീണ്ടും കോടതി.സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടിമരം നീക്കാനുള്ള കോടതി ഉത്തരവ് സർക്കാർ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും താൽക്കാലിക പുതിയ കൊടി മരങ്ങൾ വന്നു....
നായകളില്‍ നിന്നും കടിയേറ്റ മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കും

മന്ത്രി വീണാ ജോർജിന്‍റെ 2016ലെ തെരഞ്ഞെടുപ്പ്; വിജയത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

0
മന്ത്രി വീണാ ജോർജിന്‍റെ 2016ലെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. സ്വത്ത് വിവരം മറച്ചുവെച്ചു, തെരഞ്ഞെടുപ്പ് ജയിക്കാൻ മത പ്രചാരണം നടത്തിയെന്ന ഹർജിയാണ് ജസ്റ്റിസ് സജീവ് ഖന്നാ, ബേലാ എം...
ഇന്നും പൂട്ട് പൊളിച്ച് കൊടിനാട്ടി സമരക്കാര്‍

വിഴിഞ്ഞം സമരം ഒമ്പതാം ദിവസം; ഇന്നും പൂട്ട് പൊളിച്ച് കൊടിനാട്ടി സമരക്കാര്‍

0
അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ വിഴിഞ്ഞം മുല്ലൂരില്‍ നടക്കുന്ന സമരം ഇന്ന് ഒമ്പതാം ദിവസത്തിലെത്തി. ഇന്നലെ നിയമസഭയില്‍ വിന്‍സന്‍റ് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയവേ സമരത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്...
പൊലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു

പൊലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു; പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ

0
പ്രതിയെ അറസ്റ്റ് ചെയ്യാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ അരുൺ, ലുക്മാൻ എന്നിവർക്കാണ് വെട്ടേറ്റത്.നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മിന്നൽ ഫൈസലാണ് ആക്രമിച്ചത്. ഫൈസൽ വിലങ്ങുമായി...