പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം

പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം; ഫാസ് ടാഗ് കാർഡിലെ മിച്ച തുക സംബന്ധിച്ചു

0
തൃശ്ശൂര്‍ പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം. ഫാസ് ടാഗ് കാർഡിലെ മിച്ച തുക സംബന്ധിച്ചായിരുന്നു യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള തർക്കമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടരയ്ക്കും രാവിലെ എട്ടരയ്ക്കും രണ്ട് തവണ ഉണ്ടായ...
ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്‍റിന്‍റെ പോക്കറ്റടിച്ചു

ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്‍റിന്‍റെ പോക്കറ്റടിച്ചു; ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദിന്‍റെ

0
രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്‍റിന്‍റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദിന്‍റെ പോക്കറ്റിൽ നിന്ന് 5000 രൂപയാണ് മോഷണം പോയത്. പോക്കറ്റിൽ കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. കൃഷ്ണപുരത്തെ...
വീട്ടിനുള്ളില്‍ അമ്മയുടെയും മകന്‍റെയും മൃതദേഹം

വീട്ടിനുള്ളില്‍ അമ്മയുടെയും മകന്‍റെയും മൃതദേഹം; പോലീസിൽ അറിയിച്ചത് ഇളയമകൻ

0
കോട്ടയത്ത് വീട്ടിനുള്ളില്‍ അമ്മയുടെയും മകന്‍റെയും മൃതദേഹം. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. രാജമ്മയുടെയും സുഭാഷിന്‍റെയും മൃതദേഹങ്ങള്‍ ഇരുവരുടെയും കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. രാജമ്മ രോഗബാധിതയായിരുന്നു. ശനിയാഴ്ച...
മുഫീദയുടെ മരണത്തിൽ ഒരാൾ അറസ്റ്റിൽ

മുഫീദയുടെ മരണത്തിൽ ഒരാൾ അറസ്റ്റിൽ; ഒരാഴ്ച മുൻപാണ് മുഫീദ മരിച്ചത്

0
വയനാട് തരുവണയിലെ മുഫീദയുടെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മുഫീദയുടെ ഭർത്താവ് ഹമീദിൻ്റെ ആദ്യഭാര്യയിലെ മകൻ ജാബിറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപാണ് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുഫീദ മരിച്ചത്....
പ്രധാനമന്ത്രി തുറന്നു വിടും

ചീറ്റപുലികളെത്തി; പ്രധാനമന്ത്രി തുറന്നു വിടും

0
70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയാർ വിമാനത്താവളത്തിലെത്തി. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാർക്കിലേക്ക് കൊണ്ടുവരുന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറന്നുവിടുന്നത്....
തെരുവ് നായയെ കത്തി കരിഞ്ഞ നിലയിൽ

തെരുവ് നായയെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി; കൊല്ലം പുള്ളിക്കടയിൽ

0
കൊല്ലം നഗരത്തിലെപുള്ളിക്കടയിൽ തെരുവ് നായയെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. തെരുവ് നായയെ ചുട്ടുകൊന്നതാവാം എന്നാണ് സംശയം. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
തെരുവുനായപ്പേടിയില്‍ തോക്കെടുത്തതിൽ കേസ്

തെരുവുനായപ്പേടിയില്‍ തോക്കെടുത്തതിൽ കേസ്; വിഷമമുണ്ടെന്ന് സമീർ

0
തെരുവുനായപ്പേടിയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തില്‍ കേസെടുത്തതില്‍ വിഷമമുണ്ടെന്ന് സമീര്‍. എയര്‍ഗണ്ണുകൊണ്ട് വെടിവെച്ചാല്‍ നായ ചാകില്ല. ആരെയും അപായപ്പെടത്താന്‍ ശ്രമിച്ചിട്ടില്ല. ഷോ കേസില്‍ വെച്ചിരുന്ന എയര്‍ഗണ്ണാണിതെന്നും ഉന്നം തെറ്റാതെ വെടിവെക്കാന്‍ അറിയില്ലെന്നും സമീര്‍...
ഗവര്‍ണറെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഗവര്‍ണർ-മുഖ്യമന്ത്രി പോര്; ഗവര്‍ണറെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

0
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. അഴിമതിക്കെതിരെ കര്‍ശന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന്‍റെ അതേ നയമാണ് ഗവര്‍ണറും സ്വീകരിക്കുന്നതെന്നും വി...
വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റി

മുഖ്യമന്ത്രിക്കെതിരെ ഗവർണർ; ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താൻ സര്‍ക്കാർ

0
ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം. ആസൂത്രിത ഗൂഢാലോചന. മുഖ്യമന്ത്രി നിഴൽയുദ്ധം അവസാനിപ്പിക്കണം. സംസ്ഥാനത്ത് നടക്കുന്നത്‌ സ്വജനപക്ഷപാതം. മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമമെന്ന് ഗവർണർ പറഞ്ഞു. മൂന്നു വർഷം...
ദേശിയ ഗെയിംസിൽ ആദ്യമായി സ്കേറ്റിങ് മത്സരം

ദേശിയ ഗെയിംസിൽ ആദ്യമായി സ്കേറ്റിങ് മത്സരം; മെഡൽ ഉറപ്പിക്കാനൊരുങ്ങി കേരളാ ടീം

0
ആദ്യമായി ദേശിയ ഗെയിംസിൽ ഉൾപ്പെടുത്തിയ സ്കേറ്റിങ് മത്സരത്തിൽ മെഡൽ ഉറപ്പിക്കാനൊരുങ്ങി കേരളാ ടീമിന്റെ പരിശീലനം. പത്തനംതിട്ട വാഴമുട്ടം സ്പോർട്സ് വില്ലേജിലാണ് കേരളാ സ്കേറ്റിങ് ടീമിന്റെ പരിശീലനം നടക്കുന്നത്. സ്കേറ്റിങ് മത്സരത്തിലെ ലോക ചാമ്പ്യൻ...